National

രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണം; ആഭ്യന്തര മന്ത്രിക്ക് ഖാർഗെ കത്തയച്ചു

  • 28th January 2023
  • 0 Comments

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് അയച്ചു. രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ഖാർഗെ കത്തിലൂടെ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയെ തുടർന്ന് ഇന്നലെ യാത്ര നിർത്തിവച്ച പശ്ചാത്തലത്തിലാണ് കത്തയച്ചത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ വിവിധ പാർട്ടികളിലെ പ്രധാന നേതാക്കൾ പങ്കെടുക്കും. അതേസമയം സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര […]

National News

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു;യാത്ര തുടരരുതെന്ന് നിര്‍ദ്ദേശം ലഭിച്ചു

  • 27th January 2023
  • 0 Comments

സുരക്ഷാ പ്രശ്‌നത്തെത്തുടര്‍ന്ന്‌ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കേണ്ടിവന്നതിന് പിന്നാലെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നതിന് എതിരായി തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി.സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ‘ഞങ്ങള്‍ തുരങ്കത്തിലേക്ക് പ്രവേശിച്ച ഉടനെ പോലീസ് സന്നാഹം തകരാറിലായി. എന്റെ […]

National

യോജിച്ച പങ്കാളിയെ കണ്ടെത്തിയാൽ വിവാഹം കഴിക്കും, പ്രധാനമന്ത്രിയായാൽ വിദ്യാഭ്യാസ മേഖല മെച്ചെപ്പെടുത്തും; മനസുതുറന്ന് രാഹുൽ ഗാന്ധി

  • 22nd January 2023
  • 0 Comments

ജമ്മു: ഭാരത് ജോഡോ യാത്ര വലിയ വിജയമായി മാറിയെന്ന ആത്മവിശ്വാസത്തിലാണ് രാഹുൽ ഗാന്ധി. യാത്രക്കിടയിൽ ഇടയ്ക്ക് മാധ്യമങ്ങളെ കണ്ടപ്പോളെല്ലാം കോൺഗ്രസ് മുൻ അധ്യക്ഷൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ പഴയ രാഹുൽ ഗാന്ധിയെ ഞാൻ കൊന്നു എന്നുപോലും പറഞ്ഞ രാഹുൽ, ഇപ്പോഴിതാ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയായാൽ പ്രഥമ പരിഗണന എന്താകും, രാഷ്ട്രീയത്തിലിറങ്ങാൻ കാരണമെന്ത്, വിവാഹം കഴിക്കില്ലേ തുടങ്ങിയ കാര്യങ്ങളിലെല്ലാം രാഹുൽ ഗാന്ധി വ്യക്തമായ ഉത്തരം നൽകിയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെ ഒരു […]

National

‘ഏത് പാണ്ഡവനാണ് പൊതുവേദിയിൽവെച്ച് സഹോദരിയെ ചുംബിച്ചിട്ടുളളത്, ഇത് നമ്മുടെ സംസ്കാരമല്ല’; വിമർശനവുമായി ബിജെപി മന്ത്രി

  • 11th January 2023
  • 0 Comments

ലഖ്നൗ: ഭാരത് ജോഡോ യാത്രയുടെ സ്വീകരണ പരിപാടിയിൽ സഹോദരിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്ക ​ഗാന്ധിയെ ചുംബിച്ച രാഹുൽ ​ഗാന്ധിയെ വിമർശിച്ച് ഉത്തർപ്ര​ദേശ് മന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് പ്രതാപ സിങ്. ഇത് നമ്മുടെ സംസ്കാരമല്ല. ഏത് പാണ്ഡവനാണ് 50-ാം വയസിൽ പൊതുവേദിയിൽവെച്ച് സ്വന്തം സഹോദരിയെ ചുംബിച്ചിട്ടുളളത് എന്ന് ചോദിച്ച ബിജെപി നേതാവ് ഇത്തരം കാര്യങ്ങൾ ഭാരതീയ സംസ്കാരം അനുവദിക്കുന്നില്ലെന്നും പറഞ്ഞു. ആർഎസ്എസുകാർ 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി വിമർശിച്ചതിന് പിന്നാലെയാണ് ബിജെപി മന്ത്രിയുടെ […]

National

യാത്ര ബഹിഷ്‌ക്കരിക്കണമെന്ന് ബിജെപി, ഭാരത് ജോഡോ യാത്രയെ തടയാനാവില്ലെന്ന് രാഹുൽ; പര്യടനം പഞ്ചാബിൽ തുടരുന്നു

  • 11th January 2023
  • 0 Comments

ദില്ലി : ഭാരത് ജോഡോ യാത്രയെ ആർക്കും തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി. യാത്ര ബഹിഷ്‌ക്കരിക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. യാത്ര പരാജയപ്പെടുമെന്ന് ബിജെപിയും ആർ എസ് എസും പരിഹസിച്ചിരുന്നു. ഇതിനിടെ പഞ്ചാബിലും വലിയ പിന്തുണയാണ് കാണുന്നതെന്നും രാഹുൽ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ പര്യടനം തുടരുകയാണ്. ജോഡോ യാത്രയിൽ പങ്കെടുക്കരുതെന്നാണ് ബിജെപി പൊതുജനങ്ങളോടാവശ്യപ്പെട്ടിരിക്കുന്നത്. സിഖ് സമുദായത്തെ കോൺഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് ബിജെപി ബഹിഷ്ക്കരണാഹ്വാനം നടത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ സുവർണ്ണ […]

National News

പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി;അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് നിതീഷ് കുമാര്‍

  • 1st January 2023
  • 0 Comments

പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ.പ്രതിപക്ഷ പാർട്ടികൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഭാരത് ജോഡോ യാത്രയോടെ .പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാകുമെന്ന കമൽനാഥിൻ്റെ പ്രസ്താവനയോട് ആണ് നിതീഷ് കുമാറിന്റെ പ്രതികരണം. അതിനിടെ പ്രതിപക്ഷ ഐക്യത്തിന് ഭാരത് ജോഡോ യാത്രയെ വേദിയാക്കാന്‍ രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തു . രാജ്യത്ത് ബിജെപിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കാലിടറുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി

National News

സോണിയയുടെയും ഇന്ദിരയുടെയും ഗുണങ്ങള്‍’ ഉള്ള സ്ത്രീ;എങ്ങനെയായിരിക്കണം ജീവിത പങ്കാളിയെന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി

  • 29th December 2022
  • 0 Comments

ഭാരത് ജോഡോ യാത്രക്കിടെ യൂട്യൂബറുടെ ചോദ്യത്തിന് വിവാഹ സാധ്യത തള്ളാതെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങള്‍ ഒത്തുചേര്‍ന്ന സ്ത്രീയെയാകും ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.രാജ്യം ഉരുക്കു വനിതയെന്ന് വിശേഷിപ്പിക്കുന്ന വാത്സല്യനിധിയായ മുത്തശ്ശിയുടെ ഗുണഗണങ്ങളുള്ള സ്ത്രീയെയാണോ രാഹുൽ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് യൂട്യൂബർ ചോദിച്ചപ്പോഴാണ് രാഹുൽ മനസ്സ് തുറന്നത്. അമ്മൂമ്മയുടെ സ്വഭാവ​ഗുണങ്ങൾക്കൊപ്പം അമ്മയുടെ ഗുണഗണങ്ങൾ കൂടിയുള്ള സ്ത്രീയായാൽ വളരെ നന്നായിരിക്കുമെന്ന് രാഹുൽ മറുപടി നൽകി.ആദ്യമായിട്ടാണ് രാഹുൽ വിവാഹത്തെക്കുറിച്ച് മനസ്സ് […]

National News

രാഹുൽ ഗാന്ധിയെ ശ്രീരാമനോടു താരതമ്യംചെയ്ത് സല്‍മാന്‍ ഖുര്‍ഷിദ്,വിമർശനവുമായി ബിജെപി

  • 27th December 2022
  • 0 Comments

രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്.ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശ്രദ്ധയോടെ തപസ്യ ചെയ്യുന്ന യോഗിയെപ്പോലെയാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി സൂപ്പർ ഹ്യൂമനാണെന്ന് പറയാൻ കാരണമുണ്ട്. ഈ തണുപ്പിൽ ഞങ്ങളെല്ലാം തണുത്ത് വിറയ്ക്കുകയാണ്. ജാക്കറ്റ് ധരിച്ചിട്ട് കൂടി രക്ഷയില്ല. പക്ഷേ രാഹുലിനെ നോക്കൂ, അദ്ദേഹം വെറും ടീഷർട്ട് മാത്രം ധരിച്ചാണ് യാത്ര ചെയ്യുന്നതെന്നും ഖുർഷിദ് പറഞ്ഞു.’ശ്രീരാമന് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിൽ രാമന്റെ പാദുകങ്ങൾ ഞാൻ എത്തിക്കും. ഇപ്പോൾ […]

National News

ഭാരത് ജോഡോ യാത്ര ദില്ലിയിൽ പര്യടനം തുടങ്ങി;മാസ്കില്ലാതെ രാഹുൽ, നടൻ കമൽ ഹാസൻ ഉച്ചയോടെ യാത്രയിൽ

  • 24th December 2022
  • 0 Comments

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദില്ലിയിൽ പര്യടനം തുടങ്ങി. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ ആറ് മണിക്കാണ് ഡൽഹിയിലെ യാത്രക്ക് തുടക്കമായത്. മാസ്ക് ഇടാനുള്ള നിർദേശം പാലിക്കാതെ ആണ് രാഹുൽ അടക്കമുള്ളവരുടെ യാത്ര. രണ്ടരയോടെ നടൻ കമൽ ഹാസനടക്കമുള്ളവർ യാത്രയിൽ അണി നിരക്കും. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകീട്ടോടെ ചെങ്കോട്ടക്ക് സമീപം സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് […]

National

കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം സ്വീകരിക്കാതെ രാഹുൽ ഗാന്ധി, ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ മാസ്ക് ധരിച്ചില്ല

  • 22nd December 2022
  • 0 Comments

ചണ്ഡിഗഡ്:കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി രാഹുൽ ഗാന്ധി. ഇന്ന് ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ യാത്ര തുടങ്ങിയത്. ഒപ്പം നിരവധി പ്രവർത്തകരും യാത്രയിലുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയത്. വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത് ഭാരത് ജോഡോ യാത്രയ്ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സർക്കാർ. മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര […]

error: Protected Content !!