Entertainment News

രാധേ ശ്യാമിന് മോശം പ്രതികരണം;പ്രഭാസ് ആരാധകൻ ആത്മഹത്യ ചെയ്തു

  • 15th March 2022
  • 0 Comments

പ്രഭാസ് നായകനായെത്തിയ ‘രാധേശ്യാമി’ന് മോശം പ്രതികരണങ്ങൾ പുറത്തുവന്നതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് താരത്തിന്റെ ആരാധകൻ.ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ തിലക് നഗറിൽ 24കാരനായ രവി തേജയാണ് ആത്മഹത്യ ചെയ്തത്.സിനിമ കണ്ട് വീട്ടിലെത്തിയ രവി വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.’രാധേ ശ്യാം’ എന്ന സിനിമ പ്രതീക്ഷയ്‍ക്കൊത്ത് ഉയരാത്തതിനാല്‍ നിരാശനായാണ് രവി തേജ വീട്ടിലെത്തിയത്.പടം കണ്ട് വീട്ടിലെത്തിയ യുവാവ് സിനിമ മോശമാണെന്ന് അമ്മയോട് പറഞ്ഞതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.ഏറെ […]

Entertainment News

വിധിയും പ്രണയവും നേർക്കുനേർ; രാധേ ശ്യാം മാർച്ചിൽ പ്രദർശനത്തിനെത്തും

  • 2nd February 2022
  • 0 Comments

സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന പ്രണയ ചിത്രം രാധേ ശ്യാം മാര്‍ച്ച് 11ന് പ്രദർശനത്തിനെത്തും. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയുന്നത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാവുന്ന ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൂജ ഹെ​ഗ്ഡേ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രേരണ എന്നാണ് പൂജയുടെ കഥാപാത്രത്തിന്റെ പേര്.സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ […]

error: Protected Content !!