Kerala News

ആർ ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം

  • 29th April 2021
  • 0 Comments

കേരള കോൺഗ്രസ് ബി. ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലും വിശ്രമത്തിലുമാണ് ബാലകൃഷ്ണപിള്ള. ഇന്നലെയാണ് ബാലകൃഷ്ണപിള്ളയെ അസുഖം രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസതടസം ആണ് പ്രധാന പ്രശ്‌നം.മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ ആയ ബാലകൃഷ്ണപിള്ളയ്ക്ക് ഒരു മാസം മുൻപും ആരോഗ്യനില വഷളായിരുന്നു. എന്നാൽ പിന്നീട് വീട്ടിൽ തിരിച്ചെത്തി […]

error: Protected Content !!