News

ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയ അസിസ്റ്റന്റ് കളക്ടര്‍ക്ക് താക്കീത് മാത്രം; നിയമനം ആലപ്പുഴയില്‍

തിരുവനന്തപുരം: കൊല്ലം സബ് കളക്ടറായിരിക്കെ ക്വാറന്റൈൻ ലംഘിച്ച് സ്വന്തം നാടായ ഉത്തർപ്രദേശിലേക്ക് കടന്ന ഐ എ എസ് ഉദ്യോഗസ്ഥൻ അനുപം മിശ്രയെ സർക്കാർ ആലപ്പുഴ ജില്ല കളക്‌ടറായി നിയമിച്ചു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. മിശ്ര ചെറുപ്പക്കാരനായതിനാലാണ് സർക്കാർ ക്ഷമിച്ചത്. ഇനി ഇത്തരത്തിൽ നടപടികളുണ്ടാകരുതെന്ന് ശക്തമായ താക്കീതും 2016 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയ്‌ക്ക് നൽകിയിട്ടുണ്ട്. കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ ബോധവൽക്കരണം ആരംഭിച്ച സമയത്ത് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ […]

error: Protected Content !!