കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ പാചക തൊഴിലാളി സംഗമം പെരുവയലില്‍ സംഘടിപ്പിച്ചു
കുന്ദമംഗലം: കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ പാചക തൊഴിലാളി സംഗമം പെരുവയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. എം എല്‍ എ പി ടി എ റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. പെരുവയല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ അലി എന്നിവരുടെ സാന്നിധ്യത്തില്‍ ഹെല്‍ത്ത് ബോധവല്‍ക്കരണ ക്ലാസ് നടത്തി. നമ്മുടെ 250 ഓളം മെമ്പര്‍മാര്‍ക്കുള്ള റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. കുന്ദമംഗലം മണ്ഡലം സെക്രട്ടറി നൗഫല്‍ സ്വാഗതവും കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് മഹബൂബ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷന്‍ […]


