News

കുന്ദമംഗലത്ത് PRIME GYNO CARE പ്രവർത്തനമാരംഭിച്ചു

  • 5th September 2020
  • 0 Comments

കുന്ദമംഗലം: കോഴിക്കോട് ARMC IVF Center- ലെ സീനിയർ കൺസൾട്ടൻ്റും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. പ്രേമു ജോൺസൺ കുന്ദമംഗലത്തെ പ്രൈം ഡെ കെയർ ഹോസ്പിറ്റലിൽ ചാർജെടുത്തിരിക്കുന്നു. സ്ത്രീ പുരുഷ വന്ധ്യത, സ്ത്രീ രോഗങ്ങളായ ക്രമം തെറ്റിയുള്ള ആർത്തവം, ഗർഭപാത്രത്തിലെ മുഴ, ഫൈബ്രോയിഡ് തുടങ്ങിയ എല്ലാവിധ രോഗങ്ങൾക്കും വിദഗ്ദ ചികിത്സ നൽകുന്നു. കൂടാതെ സ്ത്രീരോഗ കാൻസർ സ്ക്രീനിംഗും ലഭ്യമാണ്. കുടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9188755174, 0495 2963374 എന്ന നമ്പറിൽ ബന്ധപ്പെടുക. FR PRIME Day Care Hospital […]

International News

ടോക്യോ പ്രധാനമന്ത്രി രാജിവെച്ചു

എട്ട്‌ വർഷമായി ജപ്പാനെ നയിച്ചുവന്ന പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നംമൂലമാണ്‌ രാജി പ്രഖ്യാപിച്ചത്‌. 2006ൽ 52–-ാം വയസ്സിൽ ജപ്പാന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ ആബെയ്‌ക്ക്‌ ഒരു വർഷം കഴിഞ്ഞപ്പോൾ ഒഴിയേണ്ടിവന്നു. 2012ലാണ്‌ വീണ്ടും പ്രധാനമന്ത്രിയായത്‌. ഒരു വർഷംകൂടി ഭരണകാലം അവശേഷിക്കെയാണ്‌ രാജി. അറുപത്തഞ്ചുകാരനായ ആബെയെ കൗമാരകാലംമുതൽ വൻകുടൽവീക്കം അലട്ടിയിരുന്നു. ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കിയ രോഗം വീണ്ടും രൂക്ഷമായതോടെയാണ് ചികിത്സയ്‌ക്കും വിശ്രമത്തിനുമായി സ്ഥാനം ഒഴിയുന്നത്. ജൂണിലാണ്‌ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടത്‌. ഈ മാസമാദ്യം തുടർച്ചയായി രണ്ടാഴ്‌ച ആബെ […]

error: Protected Content !!