Entertainment News

‘ബേബി കമിംഗ് സൂണ്‍’കുഞ്ഞതിഥിയെ കാത്ത് ആലിയയും രൺബീറും,ആശംസകളുമായി താരങ്ങള്‍

  • 27th June 2022
  • 0 Comments

അമ്മയാവാന്‍ ഒരുങ്ങുന്നതിന്‍റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്.ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.ഇൻസ്റ്റഗ്രാമിലൂടെയാണ് ആലിയ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. “ഞങ്ങളുടെ ബേബി, ഉടൻ വരുന്നു,” എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.അഞ്ചു വർഷമായി പ്രണയത്തിലായിരുന്ന ആലിയയും രൺബീറും ഏപ്രിൽ 14നാണ് വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. വളരെ കുറിച്ച് പേർ മാത്രം പങ്കെടുത്ത ചടങ്ങ് പഞ്ചാബി ആചാരങ്ങൾ അനുസരിച്ച് പരമ്പരാഗത രീതിയിലായിരുന്നു.സിനിമ- രാഷ്ട്രീയ- […]

International News

നിറവയറുമായി പ്രസവവേദനക്കിടയിൽ സ്വന്തമായി സൈക്കിള്‍ ചവിട്ടി ആശുപത്രിയിലേക്ക്; ഒരു മണിക്കൂറിനുള്ളിൽ ന്യൂസിലന്‍ഡ് എംപിയ്ക്ക് പ്രസവം

  • 28th November 2021
  • 0 Comments

പൂര്‍ണ ഗര്‍ഭിണിയായിരിക്കെ പ്രസവത്തിനായി ആശുപത്രിയിലേക്ക് സൈക്കിള്‍ ചവിട്ടി വാര്‍ത്തകളില്‍ നിറഞ്ഞ് ന്യൂസിലന്‍ഡ് എംപിജൂലി ആന്‍ ജെന്‍റര്‍. ജൂലി ആനി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തന്റെ അനുഭവം വിവരിച്ചത്. പ്രസവവേദനയ്ക്കിടെയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പോകാന്‍ സൈക്കിള്‍ തെരഞ്ഞെടുത്തതെന്നും അവര്‍ വിവരിക്കുന്നു.ആശുപത്രിയിൽ എത്തി ഒരു മണിക്കൂറിന് ശേഷം ഇന്നു പുലര്‍ച്ചെ 03.04ന് ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന് ജൂലി ജന്മം നല്‍കുകയും ചെയ്തു. ഇന്ന് പുലർച്ചെ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഞങ്ങൾ സ്വാഗതം ചെയ്തു. ഞാൻ യഥാർഥത്തിൽ പ്രസവസമയത്ത് സൈക്കിൾ […]

error: Protected Content !!