Kerala

പരിമിതികളെ പോരാടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; യുവാവിനെ പരിജയപ്പെടുത്തി മുഖ്യമന്ത്രി

  • 12th November 2019
  • 0 Comments

തിരുവനന്തപുരം: പരിമിതികളെ പോരാടി അതിജീവിച്ച സമ്പാദ്യത്തില്‍നിന്ന് തന്റെ ജന്മദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി രണ്ടു കൈകളുമില്ലാത്ത പ്രണവ്. രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായെന്ന് പറഞ്ഞാണ് പ്രണവ് എന്ന യുവാവിനെ മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് രാവിലെ നിയമസഭയിലെ ഓഫീസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും […]

error: Protected Content !!