രണ്ടര മാസം ഗര്‍ഭിണി; റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സജ്‌നനൂര്‍
കഴിഞ്ഞ ദിവസമാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത മുന്‍ ബിഗ് ബോസ് താരം സജ്ന നൂര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സുഹൃത്തായ റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോ കൊളാഷിനൊപ്പമാണ് താരം വിവരം പുറത്തുവിട്ടത്. റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള സജ്നയുടെ ചിത്രം, ബേബി ബമ്പിന്റെ ഫോട്ടോ എന്നിവയെല്ലാം ഒരുമിച്ചുചേര്‍ത്തുള്ള കൊളാഷിനൊപ്പം താന്‍ 9 ആഴ്ച ഗര്‍ഭിണിയാണെന്ന വിവരമുള്ള കുറിപ്പും തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സജ്‌ന പങ്കുവെച്ചു. ചിത്രത്തിനുതാഴെ അഭിനന്ദനങ്ങളും ആശംസകളുമായി നിരവധി പേര്‍ രംഗത്തെത്തി. സജ്നയും റസൂല്‍ പൂക്കുട്ടിയും എപ്പോഴാണ് വിവാഹിതരായതെന്നുള്ള […]







