National

പൂജയ്ക്കിടെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പുരോഹിതന്‍ അറസ്റ്റില്‍

ഭോപ്പാല്‍: പൂജയ്ക്കിടെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പുരോഹിതന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഛിന്ദ്വാരയിലാണ് സംഭവം. സ്ത്രീയുടെ പരാതി പ്രകാരം, ഏപ്രില്‍ 25-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ പണ്ഡിറ്റ് ഗണേഷ് പ്രസാദ് സരളിനെ പരാതിക്കാരിയുടെ അമ്മായിയമ്മയാണ് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ചത്. യുവതി തന്റെ മുറിയില്‍ വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇയാള്‍ അകത്തുകയറി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആരോപണം. അതേസമയം മേയ് 18-നാണ് കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ”പരാതിയെത്തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തുകയും, സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ […]

Kerala News

ശബരിമലയിൽ പ്രതിദിനം പതിനായിരം ഭക്തർക്ക് പ്രവേശനം; ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

  • 12th March 2021
  • 0 Comments

ശബരിമലയിൽ മീനമാസ പൂജ, ഉത്രം ഉത്സവങ്ങൾക്ക് കൂടുതൽ ഭക്തർക്ക് പ്രവേശനാനുമതി. പ്രതിദിനം പതിനായിരം ഭക്തർക്ക് പ്രവേശനം നൽകും. 48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ മാസം 15 മുതൽ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. വെർച്വൽ ക്യൂ ബുക്കിംഗിലൂടെയാണ് പ്രവേശനം നൽകുക. നിലവില്‍ പ്രതിദിനം 5000 പേരെ വീതം പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്.മീന മാസ പൂജകള്‍ക്കും ഉത്സവത്തിനുമായി 15 മുതല്‍ 28 വരെയാണ് ശബരിമല നട തുറക്കുക. ഈ ദിവസങ്ങളില്‍ പ്രതിദിനം പതിനായിരം ഭക്തരെ […]

error: Protected Content !!