കസ്തൂരിയുമായി മൂന്ന് പേർ കോഴിക്കോട് വനം വിജിലൻസ് വിഭാഗത്തിന്റെ പിടിയിൽ
ഫോറസ്ററ് വിജിലൻസ് വിഭാഗം APCCF നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എം ടി ഹരിലാലിന്റെ നിർദേശനുസരണം കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും ഫോറസ്ററ് ഇന്റലിജിൻസ് വിഭാഗവും താമരശ്ശേരി റെയിഞ്ച് സ്റ്റാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് മാവൂർ റോഡിൽ കോട്ടൂളി ഐഡിബിഐ ബാങ്കിന് മുൻവശത്തു വെച്ച് പ്രതികൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന് സഹസികമായി കസ്തൂരി സഹിതം പ്രതികളെ പിടികൂടിയത്. കസ്തൂരി മാനിൽ നിന്നും ശേഖരിച്ച കസ്തൂരി വില്പന നടത്താൻ […]









