Kerala News

തിരൂരിലെ മൂന്നര വയസ്സുകാരന്റെ ദുരൂഹ മരണം; കസ്റ്റഡിയിലുളള അമ്മ മുംതാസ് ബീവിയെ വിശദമായി ചോദ്യം ചെയ്യും;സ്ഥലം വിട്ട രണ്ടാനച്ഛനായി തെരച്ചിൽ ഊർജ്ജിതമാക്കി

  • 13th January 2022
  • 0 Comments

മലപ്പുറം തിരൂരിലെ മൂന്നരവയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ തലയിൽ അടിയേറ്റതിന്റെ പാടും ശരീരത്തിൽ പൊളളലേൽപ്പിച്ചതിന്റെ പാടും കണ്ടതിനെ തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കസ്റ്റഡിയിലുളള അമ്മ മുംതാസ് ബീവിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കുട്ടി മരിച്ചെന്ന് ഉറപ്പായശേഷം സ്ഥലം വിട്ട രണ്ടാനച്ഛനായി തെരച്ചിൽ ഊർജ്ജിതമാക്കി. ഇയാൾ ട്രെയ്‌നിൽ കയറി മുങ്ങിയതായാണ് പൊലീസ് നിഗമനം. സംഭവം നടന്നത് ഇന്നലെ വൈകീട്ട് ആറര മണിയോടെയാണ് . കുളിമുറിയിൽ വീണ് തലയിൽ പരുക്ക് പറ്റിയെന്ന് പറഞ്ഞാണ് ഷെയ്ഖ് […]

error: Protected Content !!