Kerala News

കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി

  • 15th March 2023
  • 0 Comments

കൊച്ചിയിലെ വെള്ളക്കെട്ട് ലഘൂകരണ പ്രവര്‍ത്തികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ അനുമതി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വെള്ളക്കെട്ട് നിവാരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. കൊച്ചി കോർപ്പറേഷനിലെ തേവര പേരണ്ടൂർ കനാൽ (ടിപി കനാൽ) പുനരുദ്ധാരണം, കമ്മട്ടിപ്പാടം പ്രദേശത്തെ വെള്ളപ്പൊക്ക ലഘൂകരണം, കലുങ്കുകളുടെ പുനർനിർമ്മാണം, ഡ്രെയിനുകൾ പുനഃസ്ഥാപിക്കൽ, ഒ.ബി.ടി കൊച്ചി കോർപ്പറേഷനിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ കായൽ വരെയുള്ള ഡ്രെയിനേജ് കനാൽ നിർമാണം, ഹൈക്കോടതി ജങ്ഷനു സമീപമുള്ള വെള്ളപ്പൊക്കം ലഘൂകരിക്കലും കൊച്ചി കോർപ്പറേഷനിൽ […]

Entertainment News

ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ പദവി ഉയർത്തിയ പ്രതിഭാധനരായ കലാകാരന്മാരെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു; പിണറായി വിജയൻ

  • 13th March 2023
  • 0 Comments

ഓസ്കാർ നേടിയ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമി അവാർഡുകളിൽ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർ സുപ്രധാന പുരസ്‌കാരങ്ങൾ നേടിയ ചരിത്ര നിമിഷം! ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ പദവി ഉയർത്തിയ ഈ പ്രതിഭാധനരായ കലാകാരന്മാരെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു. അതിരുകൾ ഭേദിച്ച് ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നത് തുടരട്ടെ. ഇൻസ്റ്റാഗ്രാമിൽ മുഖ്യമന്ത്രി കുറിച്ചു കൂടാതെ കേരള നിയമസഭയിലും ഓസ്കാർ നേടിയ പ്രതിഭകളെ അഭിനന്ദിച്ചു. ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡുകളുടെ പ്രഖ്യാപനത്തില്‍ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം […]

Kerala News

മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

  • 12th March 2023
  • 0 Comments

വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ മറവിൽ നടക്കാൻ പോകുന്നത് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂമികച്ചവടം കോഴിക്കോട് കോർപ്പറേഷൻ്റെ 12 ഏക്കറും സ്വകാര്യ കമ്പനിക്ക് തീറെഴുതിഇത്തരത്തിൽ ഭൂമി നൽകിയിട്ടുള്ളത് ഏതെല്ലാം പദ്ധതിക്കെന്ന് വ്യക്തമാക്കണംഎല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിലക്ഷ്യം ഭൂമി പണയപ്പെടുത്തി വിദേശ ബാങ്കുകളിൽനിന്നുള്ള വായ്പ സ്വകാര്യ കമ്പനി വായ്പ തിരിച്ചടയ്ക്കൽ മുടക്കം വരുത്തിയാൽ ഭൂമി നഷ്ടപ്പെടുമെന്ന് ഉറപ്പ് കത്തിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഭൂമി കച്ചവടമാണ് ‘വഴിയോര വിശ്രമ’ […]

Kerala News

മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്; പിണറായി വിജയൻ മാന നഷ്ടക്കേസ് നൽകില്ല; എം വി ഗോവിന്ദൻ

  • 11th March 2023
  • 0 Comments

സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാനനഷ്ട കേസ് നൽകില്ലെന്ന സൂചനയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. കടകം പള്ളിക്കും, തോമസ് ഐസക്കിനും സ്വപ്നക്കുമെതിരെ മാന നഷ്ട കേസ് നൽകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് വേറെ എന്തെല്ലാം പണിയുണ്ട് .നിങ്ങൾ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് യാക്കോബായ തർക്ക പരിഹാര നിലപാടാണ് സ്വീകരിക്കുന്നത്.നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ചർച്ച നടത്തി […]

Kerala News

രണ്ട്‌ വർഷത്തിനിടെ സർക്കാർ ജീവനക്കാർക്കെതിരെ 150 ഗൗരവമേറിയ കേസുകൾ; കണക്ക് വെളിപ്പെടുത്തി മുഖ്യമന്ത്രി

  • 9th March 2023
  • 0 Comments

സർക്കാർ ജീവനക്കാരുടെ പേരിലുള്ള ഗൗരവകരമായ കേസുകളുടെ കണക്ക് നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി. രണ്ടു വർഷത്തിനിടെ സർക്കാർ ജീവനക്കാർക്കെതിരെ 150 ​ഗൗരവതരമായ കേസുകൾ വന്നിട്ടുണ്ടെന്നും ഇതിൽ മുക്കാൽ ഭാ​ഗത്തോളം പേർ ബലാത്സം​ഗം, പീഡനം, പോക്സോ എന്നീ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ അധ്യാപകർക്കെതിരേയും ജീവനക്കാർക്കെതിരേയുമാണ് പോക്സോ കേസുകളിലധികവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും പിനായി വിജയൻ അറിയിച്ചു. . ലിന്റോ ജോസഫ് എംഎൽഎക്കുള്ള ചോദ്യത്തിന് മറുപടിയായാണ് കണക്കുകൾ പിണറായി വിജയൻ അവതരിപ്പിച്ചത്. 2022ൽ ആറ് അധ്യാപകരാണ് പോക്സോ കേസുകളിൽ പ്രതികളായത് […]

Kerala kerala politics

ജനം പ്രാണ വായുവിനായി പായുമ്പോൾ മുഖ്യ മന്ത്രി എവിടെ; മൗനം ദുരൂഹം; വി മുരളീധരൻ

  • 9th March 2023
  • 0 Comments

ബ്രഹ്മപുരം ദുരന്തത്തിൽ മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരൻ. പിണറായി വിജയൻറെ മൗനം ദുരൂഹമാണെന്നും ജനം പ്രാണ വായുവിനായി ഓടുമ്പോൾ കേരളത്തിന്റെ മുഖ്യ മന്ത്രി എവിടെയാണെന്നും കേന്ദ്ര മന്ത്രി ചോദിച്ചു. മാലിന്യസംസ്ക്കരണത്തില്‍പ്പോലും ബന്ധുനിയമനം നടത്തി വിളിച്ച് വരുത്തിയ ദുരന്തമാണ് കൊച്ചിയിൽ കാണുന്നത്. വൈക്കം വിശ്വന്‍റെ കുടുംബത്തിന്‍റെ തട്ടിക്കൂട്ട് കമ്പനിയ്ക്ക് മറ്റ് നിരവധി പദ്ധതികളുടെ കരാര്‍ നല്‍കാന്‍ മുന്‍കയ്യെടുത്തത് പിണറായി വിജയനാമെന്നും അദ്ദേഹം ആരോപിച്ചു. ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധര്‍ വിശേഷിപ്പിച്ച ദുരന്തമുഖത്ത് മുഖ്യമന്ത്രി എത്തണമായിരുന്നു. ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില്‍ കൊതുകുവരുമെന്ന് കോവിഡ് കാലത്ത് […]

Kerala News

വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കണം, നൈപുണ്യ വികസനത്തിന് ഊന്നൽ നൽകണം; മുഖ്യമന്ത്രി

  • 8th March 2023
  • 0 Comments

വിദ്യാഭ്യാസ മേഖലയെ തൊഴിലധിഷ്ഠിതമാക്കുകയും നൈപുണ്യ വികസനത്തിന് ഇതിൽ പ്രത്യേക ഊന്നൽ നൽകുകയും ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോക തൊഴിൽ കമ്പോളത്തിലെ അതിവേഗ മാറ്റങ്ങൾ മനസിലാക്കി പുതിയ തലമുറയെ അറിവും കഴിവുംകൊണ്ടു സജ്ജരാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷൻ വനിതകൾക്കായി നടപ്പാക്കുന്ന പ്രത്യേക വൈജ്ഞാനിക പദ്ധതിയായ ‘തൊഴിലരങ്ങത്തേക്ക്’-ന്റെ ഭാഗമായി തൊഴിൽ ലഭിച്ചവർക്ക് ഓഫർ ലെറ്റർ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്ത് എവിടെയായാലും ഒരിടത്തും പിന്തള്ളപ്പെട്ടുപോകാത്ത തലമുറയെ രൂപപ്പെടുത്തിയെടുക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി […]

Kerala News

മുഖ്യമന്ത്രി അഴിമതിക്കാരുടെ വക്കാലത്തെടുക്കുന്നു; വിമർശനവുമായി കെ സുരേന്ദ്രൻ

  • 7th March 2023
  • 0 Comments

മദ്യ നയത്തിലെ അഴിമതിയിൽ ജയിലിൽ കഴിയുന്ന മനീഷ് സിസോദിയക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.പിണറായി വിജയൻ അഴിമതിക്കാരുടെ വക്കാലത്തെടുക്കുകയാണെന്നുംതെളിവൊന്നും ലഭിക്കാതെയുള്ള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് പിണറായി വിജയൻ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തെളിവ് ലഭിക്കാതെ ഡൽഹി ഉപമുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ കോടതി അനുവദിക്കുമോ? പിണറായി രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുകയാണ് ഈ കത്തിലൂടെ ചെയ്യുന്നത്.എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യനയ […]

National News

സിസോദിയയുടെ അറസ്റ്റ്; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

  • 7th March 2023
  • 0 Comments

മദ്യനയക്കേസില്‍ ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ കത്ത്. അനിവാര്യമായിരുന്നില്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. അറസ്റ്റിനെതിരെ എഎപി അടക്കം എട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്റെ കത്ത്. കത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിണറായിക്ക് നന്ദി അറിയിച്ചു. ‘ഇന്ത്യയിലുടനീളമുള്ള നേതാക്കളെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ ശബ്ദം ഉയര്‍ത്തിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് […]

Kerala News

വീഡിയോ സത്യവിരുദ്ധം;വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യേണ്ട

  • 6th March 2023
  • 0 Comments

വ്യാജ വീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസ് വാർത്തയുമായി ബന്ധപ്പെട്ട വീഡിയോ സത്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.ഓഡിയോ മറ്റൊരു കുട്ടിയെ ഉപയോഗിച്ച് നിർമ്മിച്ച പുനസംപ്രേക്ഷണം ചെയ്തതായി പരാതിയുണ്ട്. പി വി അൻവറിന്റെ പരാതിയും ലഭിച്ചു. ഇതിൽ അന്വേഷണം നടക്കുന്നു. ചാനൽ ഓഫീസിൽ എസ്എഫ്ഐ സമരത്തിന് എതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.’ബിബിസി റെയ്ഡുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട. ബിബിസിയുടെ റെയ്ഡ് ഒരു ഭരണാധികാരിയുടെ […]

error: Protected Content !!