Kerala

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, EDയ്ക്ക് മറുപടി നൽകി പിണറായി വിജയൻ

  • 22nd October 2026
  • 0 Comments

കൊച്ചി: സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ EDയ്ക്ക് മറുപടി നൽകി പിണറായി പിണറായി വിജയൻ. നാളെ ഹാജരാവാനാവില്ല. സുപ്രീം കോടതി ഉത്തരവും നിയമസഭ സമ്മേളനവും ചൂണ്ടികാണിച്ചാണ് മറുപടി. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി. നിയസമസഭാ സമ്മേളനം നടക്കുന്നതും മറുപടിയിൽ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പതിച്ച നോട്ടീസിൽ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സേവനം നൽകാതെ പിണറായിയുടെ മകൾ വീണ മാസപ്പടി വാങ്ങിയെന്ന […]

Kerala News

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

അങ്കമാലി: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ പരിപാടിയിൽ മുഖ്യാതിഥിയായി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. 25ആം തീയതി തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിവസമാണ് ഇന്ന്.

error: Protected Content !!