തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കുതിക്കുന്നു

  • 29th November 2020
  • 0 Comments

രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. കൊച്ചിയില്‍ പെട്രോള്‍ വിലയില്‍ 21 പൈസയും ഡീസല്‍ വിലയില്‍ 31 പൈസയും കൂടി. പെട്രോള്‍ വില ലിറ്ററിന് 82 രൂപ 54 പൈസയാണ്. ഡീസലിന് 74 രൂപ 44 പൈസയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്. ഒമ്പതു ദിവസത്തിനിടെ രാജ്യത്ത് ഡീസലിന് ഒരു രൂപ 80 പൈസ കൂടി. പെട്രോള്‍ വിലയില്‍ ഒരു രൂപ […]

National News

പെട്രോളിന് വില കൂട്ടി

രാജ്യത്ത് പെട്രോളിന് വില വർധിപ്പിച്ചു. ഇന്ന് 14 പൈസയാണ് പെട്രോളിന് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 81 രൂപ 59 പൈസയായി. 81.75 രൂപയാണ് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 77 രൂപ 50 പൈസയിൽ മാറ്റമില്ലതെ തുടരുകയാണ്. മൂന്നു ദിവസംകൊണ്ട് ഡൽഹിയിൽ പെട്രോൾ വില 45 പൈസകൂടി 81.35 രൂപയായി. മുംബൈയിൽ ലിറ്ററിന് 88.02 രൂപയും ഹൈദരാബാദിൽ 84.55 രൂപയും ചെന്നൈയിൽ 84.40 രൂപയും ബെംഗളുരുവിൽ 83.99 രൂപയും […]

Kerala

സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ പണി മുടക്ക്

  • 10th July 2020
  • 0 Comments

തിരുവനന്തപുരം : രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില വർധനവിനെതിരെ ഇന്ന് സംസ്‌ഥാനത്ത്‌ മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക്‌ സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്‌.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്‌സി നിരക്ക്‌ കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്‌ 12 വരെയാണ് പണിമുടക്ക്. ഇതിന്റെ ഭാഗമായി ജൂലൈ 6ന്‌ ഓട്ടോ-ടാക്‌സി സ്‌റ്റാന്‍ഡുകളില്‍ കരിദിനമായി […]

National

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില കൂട്ടി

  • 29th June 2020
  • 0 Comments

ന്യൂ ഡൽഹി : തുടർച്ചയായ 21 ദിവസത്തെ ഇന്ധന വില വർധനവിന് ശേഷം ഇന്നലെ വർധനവിന് ദിനങ്ങൾക്ക് അവധി തന്നെങ്കിലും ഇന്ന് പിന്നെയും കൂട്ടി, പെട്രോളിന് അഞ്ച് പൈസയും, ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. ഇതോടെ രാജ്യത്ത് കഴിഞ്ഞ 23 ദിവസത്തിനുള്ളിൽ പെട്രോളിന് 9.22 രൂപയും ഡീസലിന് 10.57 രൂപയുമാണ് വര്‍ധിച്ചത്. ലോക്ക് ഡൗണിന് ശേഷം ദുരിതമനുഭവിക്കുന്ന പൊതുജനങ്ങൾക്ക് ഇത് ഏറെ തിരിച്ചടിയാണ്. ജൂൺ 7 മുതൽ ആരംഭിച്ച വില വർധനവ്‌ ഇന്നലെ ഒരു ദിവസം മാത്രമാണ് […]

Kerala

ജൂലൈ 10ന് മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ വാഹന പണിമുടക്ക്

  • 28th June 2020
  • 0 Comments

രാജ്യത്ത് തുടർച്ചയായി കൂട്ടി കൊണ്ടിരിക്കുന്ന ഇന്ധന വില വർധനവിനെതിരെ ജൂലൈ 10 ന് സംസ്‌ഥാനത്ത്‌ മോട്ടോര്‍ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക്‌. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക്‌ സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്‌.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്‌സി നിരക്ക്‌ കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. വി.ആര്‍. പ്രതാപ് അധ്യക്ഷത വഹിച്ച സംയുക്ത സമരസമിതി യോഗത്തില്‍ . സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം […]

National News

ഇരുപത്തിയൊന്നാം ദിവസവും ഇന്ധന വില കൂട്ടി

  • 27th June 2020
  • 0 Comments

ഇന്ധന വില കുറയാത്തതിൽ പ്രതിഷേധങ്ങൾ തുടരുമ്പോൾ അത് വക വെക്കാതെ രാജ്യത്ത് തുടര്‍ച്ചയായ ഇരുപത്തിയൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ് . പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിപ്പിചിരിക്കുന്നത്. നിലവിൽ ഇതുവരെ പെട്രോളിന് 9.17 രൂപയും ഡീസലിന് 10.45 രൂപയുമാണ് വര്‍ധിചിരിക്കുന്നത് . ജൂണ്‍ 7 മുതൽ വില വർധനവ് ആരംഭിച്ചു. ഇത്രയും ദിവസങ്ങളിൽ ഉള്ള വർധനവ് പൊതു ജനങ്ങളെ വലിയ രീതിയിൽ ബാധിച്ചിട്ടും എണ്ണക്കമ്പനികൾ ഇതിൽ നിന്നും പിന്മാറാൻ തയ്യാറായിട്ടില്ല. ക്രൂഡോയിലിന് […]

Kerala National

ഇന്ധന കൊള്ള തുടരുന്നു ഇരുപതാം ദിവസവും വിലകൂട്ടി

  • 26th June 2020
  • 0 Comments

ന്യൂ ഡൽഹി: പ്രതിഷേധങ്ങൾക്കും പ്രയാസങ്ങൾക്കും നടുവിൽ വീണ്ടും ഇന്ധന വില വർധനവ്. തുടർച്ചയായ ഇരുപതാം ദിവസമാണ് രാജ്യത്ത് വില വർധിപ്പിക്കുന്നത്. പുതുതായി പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് വ്യാഴാഴ്ച അർധരാത്രി മുതൽ കൂട്ടിയിരിക്കുന്നത്. ജൂൺ 7 മുതലാണ് വർധനവ്‌ ആരംഭിച്ചത്. നിലവിൽ പെട്രോൾ വിലയിൽ ഉണ്ടായ വർധന 8.88 രൂപയും ഡീസലിൽ 10.22 രൂപയുമാണ്. എണ്ണകമ്പനികളുടെ വില വർധനവിൽ കേന്ദ്ര സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്

Kerala

പ്രവാസികളോടുള്ള അവഗണന ഒഴിവാക്കുക , ഇന്ധന കൊള്ള അവസാനിപ്പിക്കുക : ടി യു സി സിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം

  • 25th June 2020
  • 0 Comments

കുന്ദമംഗലം: തുടർച്ചയായ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചും, വിദേശത്ത് കുടുങ്ങി കിടക്കുന്ന തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസി മലയാളികളെയും നാട്ടിൽ തിരിച്ചെത്തിയക്കണമെന്നും ആവശ്യപെട്ട് കോഴിക്കോട് ജില്ലാ ടി യു സി സിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. പരിപാടി ടി യു സി സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ദേവദാസ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു. ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കൽ അഷ്‌റഫ്‌, കെ ബാലഗോപാലൻ ,അറാഫത് പൂവാട്ട് പറമ്പ് എന്നിവർ […]

National

തുടർക്കഥയായി ഇന്ധന വില വർധനവ് പതിനേഴാം ദിവസവും വില കൂട്ടി

  • 23rd June 2020
  • 0 Comments

ന്യൂഡൽഹി : തുടർച്ചയായി പതിനേഴാം ദിവസവും ഇന്ധനവിലയിൽ വർധനവ് രേഖപ്പെത്തി. പെട്രോളിന് 20 പൈസയും ഡീസലിന് 51 പൈസയുമാണ് ഇന്ന് വർധിച്ചത്. കോവിഡ് കാലത്തെ ദുരിതത്തിലും ജനങ്ങളെ ഒരു തരത്തിലും പരിഗണിക്കാതെ ദിവസേന ഇന്ധന വില വർധിപ്പിക്കുയാണ്. പതിനേഴ് ദിവസത്തിനിടെ പെട്രോളിന് 8 രൂപ 56 പൈസയും ഡീസലിന് 9 രൂപ 42 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 79 രൂപ 92 പൈസയും ഡീസലിന് 75 രൂപ 17 പൈസയുമായി.

National

കോവിഡ് കാലത്തെ തീവെട്ടികൊള്ള തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില കൂട്ടി

  • 22nd June 2020
  • 0 Comments

ന്യൂ ഡൽഹി : രാജ്യത്ത് തുടർച്ചയായ 16 ആം ദിവസവും ഇന്ധന വിലയിൽ വർധനവ്. ഇന്ധന വിലയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിട്ടും നിലപാടിൽ മാറ്റം വരുത്താൻ എണ്ണ കമ്പനികൾ തയ്യാറായിട്ടില്ല. പെട്രോള്‍ ലിറ്ററിന് 33 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയുമാണ് പുതുതായി കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 79.77 രൂപയും ഡീസല്‍ ലിറ്ററിന് 75.07 രൂപയുമായി. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ഇന്ന് 79.56രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 78.85രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോള്‍ […]

error: Protected Content !!