News

പെരിങ്ങളം റംല വധക്കേസ്: ഭർത്താവ് നാസറിന് ജീവപരന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും

കോഴിക്കോട്: പെരിങ്ങളം റംല വധക്കേസിൽ ഭർത്താവ് നാസറിന് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വാക്ക് തർക്കത്തിനിടയിൽ ഭാര്യയെ കത്തി കൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. പിഴ അടച്ചിട്ടില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. മാറാട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബർ ഒന്നിന് പെരിങ്ങൊളം മിൽമയ്ക്ക് സമീപം അടമ്പാട്ടുതാഴത്തെ വാടക വീട്ടിലായിരുന്നു റംലയും ഭർത്താവ് നാസറും താമസം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ […]

error: Protected Content !!