Kerala News

തടി ലോറി നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം; പോലീസിനെ മർദിച്ച രണ്ട് പേർ അറസ്റ്റിൽ

റോഡ് തടഞ്ഞ് തടി ലോറി നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ സീനിയർ സിപിഒ അനിൽ കുമാറിന് മർദനം. ഡ്യൂട്ടി കഴിഞ്ഞ് പോകുംവഴി ഇന്ന് രാവിലെയായിരുന്നു മർദ്ദനമേറ്റത്. സംഭവത്തിൽ തടി ലോറി ഓടിച്ചിരുന്ന അത്തിക്കയം സ്വദേശി അലക്‌സ് , സച്ചിൻ എന്നിവരെ അറസ്റ്റ് ചെയ്തു. അലക്‌സും സച്ചിനും നേരത്തെയും പോലീസുമായി പ്രശ്നമുണ്ടാക്കിയിരുന്നു. അനിൽ കുമാർ ഡ്യൂട്ടി കഴിഞ്ഞ് പോകും വഴി ലോറി റോഡിന് കുറുകെയിട്ട് തടി കയറ്റുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇത് സിപിഒ അനിൽ […]

error: Protected Content !!