National

അതിഥികളുടെ കൂടെയിരുന്ന് യുകെ പ്രധാനമന്ത്രിയുടെ ഭാര്യ, അക്ഷതയെ ഉടൻ മുൻനിരയിലേക്ക് മാറ്റി സംഘാടകർ

  • 6th April 2023
  • 0 Comments

ന്യൂഡൽഹി: അമ്മ സുധ മൂർത്തി പത്മ പുരസ്കാരം വാങ്ങുന്നത് കാണാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയ മകൾ ഇരുന്നത് കുടുംബാംഗങ്ങൾക്കൊപ്പം അതിഥികളുടെ കൂട്ടത്തിൽ. പക്ഷേ, ആ മകൾ ആരെന്ന് സംഘാടകർ തിരിച്ചറിഞ്ഞതോടെ വിളിച്ചു മുന്‍നിരയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ ഒപ്പമിരുത്തി. യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയാണ് അക്ഷത. മുൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മൂർത്തി പത്മ പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിൽ നാരായണ മൂർത്തിക്കും മകൻ റോഹൻ മൂർത്തിക്കും സഹോദരി […]

error: Protected Content !!