രജനീകാന്തിന്റെ മരുമകന്‍ വിശാഖന്‍ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്
ചെന്നൈ: രജനീകാന്തിന്റെ മരുമകന്‍ വിശാഖന്‍ കെ അണ്ണാമലൈയുടെ പാര്‍ട്ടിയില്‍ ചേരും. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ ഭര്‍ത്താവാണ് വിശാഖന്‍. നടനും ഫാര്‍മ കമ്പനി ഡയറക്ടറുമാണ്. അണ്ണാമലൈയുടെ ജനകീയ കൂട്ടായമയിലാണ് ചേരുക. അണ്ണാമലൈക്ക് രജനിയുടെ പിന്തുണ ഉണ്ടെന്ന സൂചനകള്‍ക്കിടെയാണ് നീക്കം. ജൂണ്‍ 5നാണ് കെ അണ്ണാമലൈ ബിജെപിയില്‍ നിന്നും ഔദ്യോഗികമായി രാജിവെച്ചത്. ഇതിന് പിന്നാലെ ‘വി ദ ലീഡേഴ്‌സ്’ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനവും പ്രഖ്യാപിച്ചു. ഈ പ്രസ്ഥാനത്തിലേക്ക് വെറും 24 മണിക്കൂറിനുള്ളില്‍ 13,85,763 (ഏകദേശം 14 ലക്ഷം) […]









