National News

മെഡിക്കല്‍ കോളജില്‍ വൃത്തിയില്ലാത്ത കിടക്ക;വിസിയെ കിടത്തി പഞ്ചാബ് മന്ത്രി ദൃശ്യങ്ങള്‍ വൈറല്‍

  • 30th July 2022
  • 0 Comments

ഫരീദ്കോട്ടിലെ ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആശുപത്രിയില്‍ പഞ്ചാബ് ആരോഗ്യമന്ത്രി ചേതൻ സിംഗ് ജൗരമജ്ര നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിനിടെ ആരോഗ്യ സര്‍വകലാശാല വിസിയെ ആശുപത്രി വാര്‍ഡിലെ കിടക്കയില്‍ കിടത്തി.കീറിപ്പറിഞ്ഞ കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍ ആയതിനു പിന്നാലെ വിസി മുഖ്യമന്ത്രിക്കു രാജിക്കത്ത് നല്‍കി. മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തുവന്നു. ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലർ ഡോ.രാജ് ബഹാദൂറിനാണ് ആശുപത്രി വാര്‍ഡിലെ കിടക്കയില്‍ കിടക്കാന്‍ മന്ത്രി നിർദേശം നല്‍കിയത്. Cheap theatrics of Aam […]

error: Protected Content !!