തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തിരുവല്ല കുറ്റൂരിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർഥി രബീഷ് മോൻ ജയിച്ചു. എൽഡിഎഫിൽ നിന്നാണ് പിടിച്ചെടുത്തത്. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തിരുവല്ല കുറ്റൂരിൽ യുഡിഎഫിന് വിജയം