എടപ്പാളില്‍ സാമൂഹിക വ്യാപന ആശങ്ക രണ്ട് ഡോക്ടര്‍മാർക്ക് കോവിഡ്
മലപ്പുറം: ജില്ലയിലെ എടപ്പാളില്‍ കോവിഡ്-19 സാമൂഹിക വ്യാപന ആശങ്ക. രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് അടക്കം അഞ്ചുപേര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ ഡോക്ടര്‍മാരും മൂന്നുപേര്‍ നഴ്‌സുമാരുമാണ്. ഇന്നലെ എടപ്പാളില്‍ അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എടപ്പാളില്‍ നാലഞ്ചു പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.ടി. ജലീല്‍ പ്രതികരിച്ചു. അവരുടെ സ്രവം എടുത്ത് ടെസ്റ്റ് നടത്തി […]
