സാധാരണക്കാരിൽ സാധാരണക്കാരൻ…പാവങ്ങൾക്കൊരു കൈത്താങ്ങ്….പറഞ്ഞറിയിക്കാൻ ആകില്ല പാലക്കൽ അബൂബക്കറിന്റെ നന്മകൾ
കുന്ദമംഗലം :പുണ്യങ്ങളുടെ പൂക്കാലമായ റംസാനിൽ 2000 പേർക്ക് ഭക്ഷണ കിറ്റ് നൽകി പാലക്കൽ അബൂബക്കർ. നിത്യ രോഗികളായി വീടുകളിൽ കഴിയുന്ന പാവപ്പെട്ട ആളുകൾക്ക് ധനസഹായം നൽകിയും വീട്ടില്ലാത്തവർക്ക് വീട് വെച്ച് നൽകി സഹായിച്ചും അശണരായവരെ ചേർത്ത് പിടിച്ച് മുന്നേറുകയാണ് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പാലക്കൽ ഗ്രൂപ്പ്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ കിറ്റ് വിതരണം ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു. ലീന വാസുദേവ്, കെ.കെ.സിനൗഷാദ്, ഫാത്തിമ ജെസ്‌ലിൻ , ഒ.ഹുസ്സൈയിൻ, പാലക്കൽ മൊയ്തീൻ, മുഹമ്മദ് […]


