National News

ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്നുള്ള രണ്ടാം വിമാനത്തിൽ എത്തിയത് 33 മലയാളികൾ

  • 14th October 2023
  • 0 Comments

ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രായേലിൽ നിന്നുള്ള രണ്ടാം വിമാനം ഇന്ത്യയിലെത്തി. എ.ഐ 140( AI140) വിമാനമാണ് ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്. കോട്ടയം പാമ്പാടി സ്വദേശി അലൻ സാം തോമസ്, ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാൽ , മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി, ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരൻ, ആലപ്പുഴ കലവൂർ സ്വദേശി അർജുൻ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി […]

National News

ഓപ്പറേഷൻ അജയ്; ആദ്യ സംഘത്തില്‍ 7 മലയാളികൾ ; 11.5 നുള്ള എ.ഐ 831 നമ്പർ ഫ്ലൈറ്റിൽ കൊച്ചിയി ലേക്ക് തിരിക്കും

  • 13th October 2023
  • 0 Comments

ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയില്‍ സമയ മാറ്റം.കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് എം.സി,കൊല്ലം കിഴക്കും ഭാഗം സ്വദേശി ഗോപിക ഷിബു , മലപ്പുറം പെരിന്തൽ മണ്ണ മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത് , മലപ്പുറം ചങ്ങാരം കുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ , ഭാര്യ രസിത ടി.പി എന്നിവർ രാവിലെ 11.5 നുള്ള എ.ഐ 831 നമ്പർ ഫ്ലൈറ്റിൽ കൊച്ചിയി ലേക്ക് തിരിക്കും. ഉച്ചകഴിഞ്ഞ് 2.25 ന് […]

error: Protected Content !!