ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കിടക്കാൻ ഒരിടം എന്ന ഭവന പദ്ധതി പൂർത്തിയാക്കാൻ 10 കോടി 36 ലക്ഷം രൂപ
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കിടക്കാൻ ഒരിടം എന്ന സ്വപ്നം സാക്ഷാത്കാരിക്കപെടുന്നു. ലോക വിധവാദിനത്തിൽ വിധവകൾക്കുള്ള ഭവന പദ്ധതി പൂർത്തിയാക്കാൻ 10 കോടി 36 ലക്ഷം രൂപ നിരാലംബരായ വിധവകളുടെ വിവിധ കാരണങ്ങൾ പണി പൂർത്തിയാകാതെ കിടക്കുന്ന വീടുകളുടെ പണി പൂർത്തീകരിക്കുന്നതിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് പത്ത് കോടി മുപ്പത്തിയാറ് ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ പാസാക്കി. ന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യൻ,സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ വിധവകളോ, വിവാഹമോചിതരോ, ഭർത്താവ് നഷ്ടപ്പെട്ടവരോ ആയ സ്ത്രീ ജനങ്ങൾക്ക് ഏറെ […]
