സപ്തദിന എന്‍. എസ്. എസ്. സഹവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി പുതുപ്പാടി സ്‌കൂള്‍ ഈ വര്‍ഷത്തെ എന്‍. എസ്. എസ്. സപ്തദിന ക്യാമ്പ് സ്വാതന്ത്യാമൃതം 2022 പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് അഷ്റഫ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഉഷ വിനോദ്, ഹെഡ് മാസ്റ്റര്‍ ശ്യാം കുമാര്‍ ഇ,ഹംസ. കെ. കെ, ആര്‍. കെ. ഷാഫി, ബിധു ബി, നസീം ബാനു, ജോര്‍ജ് വര്‍ഗീസ്, പി കെ. മജീദ്, നാസര്‍ കണലാട്, […]
