Kerala kerala Local

‘DIVYANG CHILDS WOMEN WELFARE SOCIETY’; ചെയര്‍മാന്‍ നൗഷാദ് തെക്കയില്‍

ഭിന്നശേഷി കുട്ടികളും സ്ത്രീകളും രക്ഷിതാക്കളും നേരിടുന്ന സാമൂഹികവും,വിദ്യാഭ്യാസപരവും,സാമ്പത്തികവുമായ വെല്ലുവിളികളെ നേരിടാന്‍ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ്‘DIVYANG CHILDS WOMEN WELFARE SOCIETY’. ഇതിന്റെ ചെയര്‍മാനായി നൗഷാദിനെ തെരഞ്ഞെടുത്തു. ഭിന്നശേഷിക്കാര്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാനാവശ്യമായ സാമ്പത്തിക സഹായം നല്‍കുക,ശാരീരികമായും മാനസികമായും ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളും കുട്ടികളും വൃദ്ധരും നേരിടുന്ന നിയമലഘനങ്ങളില്‍ നീതി ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളും പ്രസ്ഥാനത്തിനുണ്ട്.വര്‍ഷങ്ങളായി സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഉള്ള പ്രവര്‍ത്തകരെ ഒരുമിപ്പിച്ചുകൊണ്ടാണ് സംഘടനയുടെ പ്രവര്‍ത്തനം.ഭിന്ന ശേഷി […]

Kerala News

അഫ്‌സാനയെ പുരുഷ പോലിസ് മർദ്ദിച്ചു ;ആരോപണവുമായി പിതാവ് രംഗത്ത്

  • 31st July 2023
  • 0 Comments

ഭർത്താവിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് കള്ള മൊഴി നൽകിയ അഫസ്നയുടെ പിതാവ് പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തി.കേസ് ഇല്ലാതാക്കാൻ പോലീസ് നിരവധിതവണ തന്നെ വിളിച്ചുവെന്നും തന്റെ മുന്നിൽ വെച്ച് പുരുഷ പോലീസ് മകളെ മാർദിച്ചെന്നും ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചതെന്നും അഫ്സാനയുടെ പിതാവ് അലി ഷംസുദീൻ പറഞ്ഞു.പൊലീസ് മർദ്ദിച്ചതിൽ ഹൈക്കോടതിയില്‍ ഹർജി നൽകും. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകും. വീട് വിറ്റാണെങ്കിലും കേസുമായി സുപ്രീംകോടതിയിൽ പോകും. കുറ്റക്കാർക്ക് ശിക്ഷ കിട്ടണം. നീതി ലഭിക്കാൻ ഏത് അറ്റം വരെയും പോകുമെന്നും […]

error: Protected Content !!