Kerala News

ഡി പി ആർ അപൂർണമെന്ന് കേന്ദ്രം;സിൽവർ ലൈൻ പദ്ധതിയ്ക്ക് തത്കാലം അനുമതിയില്ല

  • 2nd February 2022
  • 0 Comments

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തത്ക്കാലം ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം അറിയിച്ചു.പ്രതിപക്ഷ എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. സാങ്കേതികമായും സാമ്പത്തികമായും പദ്ധതി പ്രായോഗികമാണോയെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഡിപിആറില്‍ വിശദമായ പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വിവിധ ഏജന്‍സികളില്‍ നിന്ന് ലഭിക്കേണ്ട വായ്പയെ സംബന്ധിച്ചും കേന്ദ്രത്തിന് വ്യക്തത […]

error: Protected Content !!