National News

ഇനി കുപ്പിയിൽ പെട്രോളില്ല; വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്

  • 11th April 2023
  • 0 Comments

സംസ്ഥാനത്ത് ഇനി കുപ്പിയിൽ പെട്രോൾ കിട്ടില്ല. വാഹനങ്ങളിൽ പാചക വാതകം കൊണ്ടുപോകുന്നതിലും വിലക്കേർപ്പെടുത്തി. എലത്തൂർ ട്രെയിൻ തീ വെപ്പിന് പിന്നാലെയാണ് 2002 ലെ പട്രെോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർ​ഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി ഉത്തരവിറക്കിയത്. വീടുകളിലേക്ക് പാചക വാതക സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്സി വണ്ടികളിലോ കൊണ്ട് പോയാൽ കർശന നടപടിയുണ്ടാകും. യാത്രക്കാരുമായി പോകുന്ന ബസുകൾ പമ്പിൽ കയറി ഇന്ധനമാടിക്കുന്നതിനും വിലക്കുണ്ട്. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ […]

error: Protected Content !!