Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പികേരളത്തിൽ ചെലവിട്ടത് 30 കോടി രൂപയ്ക്കടുത്തെന്ന് റിപ്പോർട്ട്

  • 12th November 2021
  • 0 Comments

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ചെലവിട്ടത് 30 കോടി രൂപയ്ക്കടുത്തെന്ന് റിപ്പോര്‍ട്ട്.29.24 കോടി ബി.ജെ.പി ചെലവിട്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ബി.ജെ.പി ഇക്കാര്യം വ്യക്തമാക്കിയത് അതേസമയം, തമിഴ്‌നാട്ടില്‍ പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 29.97 കോടി രൂപയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പിക്ക് ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മൊത്തത്തില്‍ ബി.ജെ.പി ചെലവിട്ടത് കോടികളാണ്. അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാള്‍, കേരള എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ 252 കോടി രൂപയാണ് ബി.ജെ.പി […]

National News

കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, അസം സംസ്ഥാനങ്ങളിലും ജനവിധി ഇന്നറിയും

കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലും ഇന്ന് ജനവിധി അറിയും. ബംഗാളില്‍ മുഖ്യമന്ത്രിയുടെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മലായിരുന്നു പ്രധാന പോരാട്ടം. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് 292മണ്ഡലങ്ങളുള്ള ബംഗാളിലേത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമതയും നേര്‍ക്കു നേര്‍ മുട്ടിയപ്പോള്‍ എക്‌സിറ്റ് പോളുകള്‍ വിജയം പ്രവചിച്ചിരിക്കുന്നത് മമതയ്ക്കാണ്. ബിജെപിയുടെ കോട്ടയായി മാറിയ അസമില്‍ ഇത്തവണ കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നുണ്ട്. 234 സീറ്റുള്ള തമിഴ്‌നാട്ടില്‍ പത്തു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന എഐഎഡിഎംകെയെ ഡിഎംകെ […]

Kerala News

തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രില്‍ നാല് വരെ

  • 31st March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു. നക്സലൈറ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുത്. ഇതു ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ […]

Kerala News

എൽഡിഎഫും യുഡിഎഫും കള്ളവോട്ടിനായി ശ്രമം നടത്തുന്നു;കെ സുരേന്ദ്രൻ

  • 18th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി എൽഡിഎഫും യുഡിഎഫും ശ്രമം നടത്തുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ വ്യാപകമായി ഇരട്ടവോട്ടും കള്ളവോട്ടും ഉണ്ടായിരുന്നു. ഇത്തവണ കുറച്ചുകൂടി വ്യാപകമായി അത് ചെയ്യാൻ ഇരു മുന്നണികളും ശ്രമിക്കുന്നുണ്ട്. അത് പരിശോധിക്കാനുള്ള സംവിധാനം എവിടെയും ഇല്ല. ഇത് പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നേരത്തെ താൻ ഉന്നയിച്ച ആരോപണങ്ങൾ രമേശ് ചെന്നിത്തല ശരിവെക്കുകയാണ്. ഇത്തവണ തെരഞ്ഞെടുപ്പിനു മുൻപ് കള്ളവോട്ട് തടയാനുള്ള […]

Kerala News

സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്

  • 4th March 2021
  • 0 Comments

ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത്. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന നേതൃത്വത്തിനെ പരാതി അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടികയാണ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. ഈ പട്ടികയില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത് കളമശേരിയില്‍ കെ. ചന്ദ്രന്‍പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കുന്നത്തുനാട് സീറ്റ് പാര്‍ട്ടി 30 കോടിക്ക് […]

Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്; സർക്കാർ അതിഥി മന്ദിരങ്ങളിൽ മുറികൾ അനുവദിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി

  • 2nd March 2021
  • 0 Comments

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം അടിസ്ഥാനമാക്കി സർക്കാർ അതിഥി മന്ദിരങ്ങളിലും കേരള ഹൗസുകളിലും മുറികളും ഹാളുകളും അനുവദിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തി പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കി. ക്യാബിനറ്റ് പദവി വഹിക്കുന്ന വ്യക്തികൾ, എം.പി, എം.എൽ.എ, എക്‌സ് എം.പി, എക്‌സ് എം.എൽഎ, തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികൾ, ബോർഡ്, കോർപ്പറേഷൻ മറ്റു സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരല്ലാത്ത ഔദ്യോഗിക പദവി വഹിക്കുന്നവർ എന്നിവരുടെ താമസത്തിന് മുറി വാടക പൂർണ നിരക്കിൽ ഈടാക്കണം. തുടർച്ചയായി പരമാവധി 48 മണിക്കൂർ […]

Kerala News

മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം ; തള്ളാതെ കേന്ദ്ര നേതൃത്വം

  • 27th February 2021
  • 0 Comments

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർത്ഥിത്വം തള്ളാതെ കേന്ദ്ര നേതൃത്വം. മത്സരിക്കണോയെന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ എഐസിസി നേതൃത്വം സമ്മർദം ചെലുത്തിയിരുന്നു. കൽപ്പറ്റയെങ്കിൽ മത്സരിക്കാമെന്ന് മുല്ലപ്പള്ളി സന്നദ്ധത അറിയിച്ചതായാണ് സൂചന. പല മണ്ഡലങ്ങളിലും ജില്ലകളിലും താൻ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. പുതുമുഖങ്ങൾ, സ്ത്രീകൾ, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ സ്ഥാനാർത്ഥികളാകും. ആഴക്കടൽ മത്സ്യബന്ധന വിവാദം, ഉദ്യോഗാർത്ഥികളുടെ സമരം തുടങ്ങിയവ […]

Kerala News

ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥകൾ ഇന്ന് അവസാനിക്കും

  • 26th February 2021
  • 0 Comments

ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് അവസാനിക്കും.നവകേരള കേരള സൃഷ്ടിക്കായ് വീണ്ടും എല്‍ഡിഎഫ് എന്ന പേരിലാണ് തെക്ക് നിന്നും വടക്ക് നിന്നും ഇടത് മുന്നണി മേഖലജാഥകള്‍ സംഘടിപ്പിച്ചത്. തെക്കന്‍ മേഖലയാത്രയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയനും,വടക്കന്‍മേഖലജാഥ സമാപനം എസ് രാമചന്ദ്രൻ പിള്ള യും ഉദ്ഘാടനം ചെയ്യും.സര്‍ക്കാരിനെതിരെ ഇതുവരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും വടക്കന്‍ മേഖല ജാഥ സിപിഎം സംസ്ഥാനസെക്രട്ടറി എ വിജയരാഘവനും തെക്കന്‍മേഖല ജാഥ സിപിഐ നേതാവ് ബിനോയ് വിശ്വവുമാണ് നയിച്ചത്.തെക്കന്‍ മേഖല […]

Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

  • 26th February 2021
  • 0 Comments

കേരളമടക്കം 5 സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. തെരഞ്ഞെടുപ്പ് തീയതി നേരത്തെ പ്രഖ്യാപിക്കും എന്നുള്ള സൂചന കൽ ശെരി വെച്ച് കൊണ്ട് ഇപ്പോൾ തെരെഞ്ഞെടുപ്പ് കമീഷന്റെ നിർണായകമായ തീരുമാനം വന്നിരിക്കുകയാണ്. ഇന്ന് വൈകീട്ട് 4 ; 30 ഇനുള്ള വാർത്താ സമ്മേളേനത്തിൽ ആണ് തീരുമാനം . മാതൃകാ പെരുമാറ്റ ചട്ടവും ഇന്ന് വൈകുന്നേരം തന്നെ നിലവിൽ വരും.

Kerala News

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമായിരിക്കണം മാനദണ്ഡം; രാഹുല്‍ ഗാന്ധി

  • 23rd February 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമായിരിക്കണം മാനദണ്ഡമെന്ന് രാഹുല്‍ ഗാന്ധി. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് രാഹുല്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.പഴയുമുഖങ്ങള്‍ സ്ഥാനാര്‍ഥികൾ ആകരുതെന്നും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. യുഡിഎഫിലെ സീറ്റ് വിഭജനം ഈ ആഴ്ച പൂര്‍ത്തിയാകും. ഇത് കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാണി സി കാപ്പനെ ഘടകക്ഷിയാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. 28ന് വീണ്ടും ചര്‍ച്ച നടത്താന്‍ യുഡിഎഎഫ് യോഗം തീരുമാനിച്ചു. ആഴക്കടല്‍ മത്സ്യബന്ധന വിഷയം തുറന്നുകാട്ടാന്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ രണ്ട് […]

error: Protected Content !!