Kerala News

പാർട്ടിയോട് നടത്തിയത് കൊടും ചതി; നിഖിലിനെതിരെ അന്വേഷണമുണ്ടാകും; കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ

  • 20th June 2023
  • 0 Comments

നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടും ചതിയാണെന്നും നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ.ഇത് വരെ നിഖിലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയിൽ പെട്ടെതെന്നും സെക്രട്ടറി പറഞ്ഞു. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. കോളജിൽ പ്രവേശനം നേടണമെന്ന് ആവശ്യപ്പെട്ട് തോമസ് സിപിഐഎമ്മിനെ സമീപിച്ചിട്ടുണ്ട്. നിഖിൽ തോമസിന് അഡ്മിഷൻ ലഭിക്കാൻ സിപിഐഎം മാനേജ്മെന്റിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ വ്യക്തമാക്കി. അതേസമയം നിഖിൽ […]

error: Protected Content !!