International News

യുദ്ധം വേണ്ട; തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി റഷ്യൻ ന്യൂസ് എഡിറ്റര്‍

  • 15th March 2022
  • 0 Comments

യുക്രൈനിൽ റഷ്യ യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ നിന്നും യുദ്ധത്തിനെതിരെ പ്രതിഷേധങ്ങളും ശബ്ദങ്ങളും ഉയരുന്നതായാണ് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്ത റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍ എത്തിയാണ്. റഷ്യയുടെ സ്റ്റേറ്റ് ടിവി ചാനല്‍ വണ്ണിലെ എഡിറ്ററായ മരീന ഓവ്സ്യാനിക്കോവാണ് തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി എത്തിയത്. .യുദ്ധം വേണ്ട എന്ന പോസ്റ്ററുമായാണ് അവർ ടിവി ഷോക്കിടെ പ്രത്യക്ഷപ്പെട്ടത്. അവതാരിക വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആക്രോശിച്ചുകൊണ്ടാണ് അവർ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ […]

International News

ചോദ്യം ഇഷ്ടപ്പെട്ടില്ല;മൈക്ക് ഓൺ ആണെന്നറിയാതെ മാധ്യമപ്രവർത്തകനെ തെറി വിളിച്ച് ബൈഡന്‍

  • 25th January 2022
  • 0 Comments

വൈറ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി തെറി വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.ഫോക്‌സ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനെ ‘സ്റ്റുപിഡ് സണ്‍ ഓഫ് എ ബിച്’ (Stupid son of a Bitch) എന്ന് മൈക്കിലൂടെയാണ് ബൈഡന്‍പതിഞ്ഞ സ്വരത്തിൽ വിളിച്ചത്. വൈറ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തിനിടെ തിങ്കളാഴ്ചയായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍, ഫോക്‌സ് ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍, വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന് ചോദ്യം ബൈഡനോട് ഉന്നയിച്ചു. ഇതില്‍ ക്ഷുഭിതനായാണ് ബൈഡന്‍ […]

error: Protected Content !!