National News

ഇന്ത്യൻ ആർമിയുടെ യൂണിഫോം സമാനമായ രൂപത്തിൽ പുതിയ ഇനം പല്ലി;പേരിട്ടു

  • 19th February 2022
  • 0 Comments

മേഘാലയയിലെ ഉംറോയ് മിലിട്ടറി സ്റ്റേഷനിൽ ഇന്ത്യൻ ആർമിയുടെ യൂണിഫോം സമാനമായ രൂപത്തിൽ കണ്ടെത്തിയ പുതിയ ഇനം പല്ലിക്ക് ഇന്ത്യൻ സൈന്യത്തിന്റെ പേര് നൽകി. സിർട്ടോഡാക്റ്റിലസ് എന്നതാണ് പല്ലിയുടെ ശാസ്ത്രീയ നാമം ലത്തീൻ ഭാഷയിൽ സൈന്യം എന്നാണ് അർത്ഥമാക്കുന്നത്. ഇന്ത്യൻ ആർമിയുടെ ബെന്റ്-ടോഡ് ഗെക്കോ എന്നാണ് ഈ ഇനത്തിന് ഇംഗ്ലീഷിൽ പേര് നൽകിയിരിക്കുന്നത്. നമ്മുടെ മാതൃരാജ്യത്തിന് ഇന്ത്യൻ സൈന്യം നൽകിയ സേവനങ്ങളെ മാനിക്കുന്നതിനാണ് ഈ പേര് നൽകിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 320 ഓളം സ്പീഷീസുകൾ പ്രതിനിധീകരിക്കുന്ന സിർട്ടോഡാക്റ്റൈലസ് ജനുസ്സിൽ ലോകത്തിലെ […]

error: Protected Content !!