നേപ്പാളില്‍ മരണപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് വ്യാപരി വ്യവസായി ഏകോപന സമിതി
കുന്ദമംഗലം;നേപ്പാളില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കുന്ദമംഗലം സ്വദേശി രഞ്ജിത്തിനും കുടുംബത്തിനും ആദരമര്‍പ്പിച്ചുകൊണ്ട് വ്യാപാര വ്യവസായി ഏപന സമിതി ഒരു മണിക്കൂര്‍ നേരം കടകള്‍ അടച്ചിടും. കുന്ദമംഗലം ടൗണില്‍ (UP School മുതല്‍ മുക്കം റോഡ് ജംഗ്ഷന്‍ വരേ) വൈകുന്നേരം 4 മണി മുതല്‍ 5 മണി വരേ (കുന്ദമംഗലത്ത് പൊതുദര്‍ശനത്തിന് വെക്കുന്ന സമയം) ആണ് കടകള്‍ അടച്ചിടുക. വൈകീട്ട് മൃതശരീരങ്ങള്‍ കുന്ദമംഗലം സാംസ്‌കാരിക നിലയത്തിന് സമീപമുള്ള പൊതു സ്റ്റേജില്‍ ആണ് പൊതുദര്‍ശനത്തിന് വെക്കുക. കരിപ്പൂര്‍ നിന്ന് നേരെ […]
