ലവ്​ ജിഹാദിനെ നേരിടാൻ അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും അഞ്ചുവർഷം വരെ കഠിനതടവും ഉറപ്പാക്കും;നരോത്തം മിശ്ര

  • 17th November 2020
  • 0 Comments

ലവ്​ ജിഹാദിനെ നേരിടാൻ ഉടൻ നിയമം കൊണ്ടുവരുമെന്ന്​ മധ്യപ്രദേശ്​ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ലവ്​ ജിഹാദിനെ നേരിടാനുള്ള നിയമനിർമാണത്തിനായി അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അഞ്ചുവർഷം വരെ കഠിനതടവ്​ ഉറപ്പാക്കുമെന്നും മിശ്ര പറഞ്ഞു.ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാകും കേസെടുക്കുക. പ്രാധാന പ്രതിക്ക്​ പുറമെ സഹായികളെയും കുറ്റവാളികളായി കണക്കാക്കും. വിവാഹത്തിനായി പരിവർത്തനം ചെയ്യപ്പെടുന്നതിന്​ ഒരുമാസം മുമ്പ്​ കലക്​ടർക്ക്​ നിർബന്ധമായും അപേക്ഷ നൽകണമെന്നും മിശ്ര കൂട്ടിച്ചേർത്തു. ലവ്​ ജിഹാദിനെ തടയാൻ നിയമനിർമാണം നടത്തുമെന്ന്​ ഹരിയാനയും കർണാടകയും നേര​േത്ത വ്യക്തമാക്കിയിരുന്നു. […]

error: Protected Content !!