രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

  • 29th October 2020
  • 0 Comments

കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ അത് രാജ്യത്തെ എല്ലാവര്‍ക്കും വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരും വാക്‌സിന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടില്ല, ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിതരണത്തിന്റെ രീതി തീരുമാനിക്കാന്‍ ദേശീയതലത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും. രോഗസാധ്യത കൂടുതലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുക. രാജ്യത്തെമ്പാടുമായി 28000 സംഭരണപോയിന്റുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിലൂടെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും വാക്‌സിന്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാധിക്കും. വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനതത്തിലും ജില്ലാതലത്തിലും […]

National

ബിഹാറില്‍ എന്‍ഡിഎ മുന്നണി വീണ്ടും അധികാരത്തിലെത്തും;നരേന്ദ്രമോദി

  • 23rd October 2020
  • 0 Comments

കോൺഗ്രസ് വികസനത്തിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും രാജ്യസുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്നുവെന്നും ബിഹാറിലെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിൽ രാജ്യത്തിനായി പോരാടാൻ തങ്ങളുടെ മക്കളെ ധൈര്യപൂർവം യാത്രയാക്കിയവരാണ് ബിഹാറിലെ ജനങ്ങൾ. കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കശ്മീരിനു പ്രത്യേക പരിരക്ഷ തിരികെ നൽകുമെന്നാണ് അവർ പറയുന്നത്. എന്ത് ധൈര്യത്തിലാണ് അവർ ബിഹാറിൽ വന്നു വോട്ട് ചോദിക്കുന്നത്– മോദി ചോദിച്ചു. ബിഹാറില്‍ എന്‍ഡിഎ മുന്നണി വീണ്ടും അധികാരത്തിലെത്തും. […]

National News

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇന്നെത്തും

  • 23rd October 2020
  • 0 Comments

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇന്നെത്തും. രണ്ട് റാലികളാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗങ്ങളില്‍ തേജസ്വി അടക്കമുള്ള പ്രതിപക്ഷ സഖ്യം നേതാക്കള്‍ പങ്കെടുക്കും. അഴിമതിയാണ് തെരഞ്ഞെടുപ്പ് റാലികളിലെ പ്രധാന ചര്‍ച്ചാ വിഷയം. പൊതുജനങ്ങളുടെ 30000 കോടിരൂപ ഇതിനകം നിതീഷ് കുമാര്‍ കവര്‍ന്നെന്നാണ് ആര്‍ജെഡി പ്രചാരണം. അഴിമതിയുടെ ഭീഷ്മപിതാവെന്ന് നിതീഷ്‌കുമാറിനെ വിളിച്ച തേജസ്വീയാദവ് താന്‍ മുഖ്യമന്ത്രി ആയാല്‍ അഴിമതി തുടച്ച് നീക്കും എന്ന് അവകാശപ്പെട്ടു. പ്രതിപക്ഷ സഖ്യത്തിന്റെ അഴിമതി ആരോപണങ്ങള്‍ക്ക് അതേനാണയത്തിലാണ് എന്‍ഡിഎയുടെ മറുപടി. ഏത് […]

Kerala National News

മോദിയുടെ വീഡിയോക്ക് ഡിസ്‍ലൈക്ക് പ്രവാഹം; ഡിസ്‍ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബിജെപി

  • 21st October 2020
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ആദ്യ മിനിട്ടുകളില്‍ തന്നെ ഡിസ്‍ലൈക്ക് പ്രവാഹം. ആയിരക്കണക്കിന് ഡിസ്‍ലൈക്കുകള്‍ വന്നപ്പോള്‍ ഡിസ്‍ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലായിരുന്നു വീഡിയോ പങ്കുവെച്ചത്. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രിയുടെ വീഡിയോക്ക് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളേക്കാള്‍ ഡിസ്‍ലൈക്കുകള്‍ ലഭിച്ചപ്പോഴാണ് ഡിസ്‍ലൈക്ക് ബട്ടണ്‍ എടുത്ത് മാറ്റിയത്.ഉടന്‍ തന്നെ കമന്റ് ബോക്സില്‍ പ്രതിഷേധവും തുടങ്ങി. ഡിസ്‍ലൈക്ക് ബട്ടണ്‍ തിരിച്ചുകൊണ്ടുവരൂ, അഭിപ്രയ സ്വാതന്ത്ര്യമില്ലേ, ബിജെപി ഐടി […]

Kerala National News

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

  • 16th October 2020
  • 0 Comments

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിരംഗത്ത് . 2020-2021 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച -10.3 ശതമാനമായിരിക്കുമെന്ന ഐ.എം.എഫിന്റെ കണക്കുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഐ.എം.എഫ് പുറത്തുവിട്ട ചാര്‍ട്ടിന്റെ ചിത്രം കൂടി പങ്കുവെച്ചുക്കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. ‘ഇതാ ബി.ജെ.പി സര്‍ക്കാരിന്റെ അടുത്ത അതിഗംഭീരന്‍ നേട്ടം. കൊവിഡിനെ നേരിടുന്നതില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യയേക്കാള്‍ എത്രയോ ഭേദമാണ്.എന്നാണ് രാഹുൽ കളിയാക്കികൊണ്ട് ട്വിറ്ററിലെഴുതിയത് . ഈ സാമ്പത്തിക വര്‍ഷം […]

information National News

കേന്ദ്ര സര്‍ക്കാരിനോട് യാചിക്കാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നില്ല. കശ്മീരിലെ പുതിയ സഖ്യത്തില്‍ ഒമര്‍ അബ്ദുള്ള

  • 16th October 2020
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തേക്ക് ഒരു ‘പിച്ചച്ചട്ടി’യുമായി പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. തങ്ങളുടെ പോരാട്ടം സുപ്രീംകോടതിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗുപ്കാര്‍ കമ്മീഷന് കീഴില്‍ പീപ്പിള്‍ അലയന്‍സ് രൂപീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സര്‍ക്കാരും ഏറെ കാലം വാഴില്ല. ഞങ്ങള്‍ കാത്തുനില്‍ക്കും. പാത്രത്തിലുള്ളതിനെ തിളപ്പിച്ച് കൊണ്ടേയിരിക്കും. ഒരിക്കലും വിട്ട് കൊടുക്കില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ഏറെ നാള്‍ തുറങ്കലിലടക്കപ്പെട്ട ശേഷം പുറത്ത് വരുന്ന ഒരാള്‍ക്ക് സന്തോഷം […]

News

ഓണം അന്താരാഷ്ട്ര ഉത്സവം; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഓണാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കിബാത്തില്‍ രാജ്യത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഓണം അന്താരാഷ്ട്ര ഉത്സവമാണെന്നും ഓണത്തിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ‘കൊവിഡ് കാലത്ത് നമ്മുടെ ഉത്സവങ്ങളില്‍ അഭൂതപൂര്‍വമായ ലാളിത്യവും സംയമനവും കണ്ടു. നമ്മുടെ ഉത്സവങ്ങളും പ്രകൃതിയും തമ്മില്‍ അന്തര്‍ലീനമായ ബന്ധമുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പോരാടുന്നവരാണ് കര്‍ഷകര്‍. കൊവിഡ് കാലത്ത് കാര്‍ഷിക ഉത്പാദനം കുറഞ്ഞു’ -പ്രധാനമന്ത്രി പറഞ്ഞു.

News

താങ്കളുടെ പോരാട്ടവീര്യം നിരവധി യുവതലമുറയെ പ്രചോദിപ്പിക്കും; റെയ്‌നക്ക് കത്തയച്ച് പ്രധാനമന്ത്രി

എംഎസ് ധോണിക്കൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്നക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. റെയ്‌നയുടെ പോരാട്ടവീര്യം നിരവധി യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം വളരെ ചെറുപ്പവും ഊര്‍ജസ്വലനുമാണെന്നും മോദി കത്തില്‍ പറയുന്നു. ‘ആഗസ്റ്റ് 15ന് നിങ്ങള്‍ ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ തീരുമാനങ്ങളിലൊന്നാണ് എടുത്തത്. വിരമിക്കല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നിങ്ങള്‍ വളരെ ചെറുപ്പവും ഊര്‍ജസ്വലനുമാണ്. സാഹചര്യം ആവശ്യപ്പെടുമ്പോള്‍ ക്യാപ്റ്റന് ആശ്രയിക്കാവുന്ന ബൗളറെന്ന നിലയിലും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലും തലമുറകള്‍ നിങ്ങളെ […]

Kerala Local National

ലോക്ക് ഡൗൺ തുടരും പ്രഖ്യാപനം മെയ് 18 നു മുൻപ് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു

ന്യൂ ഡൽഹി : നാലാം ഘട്ട ലോക്ക് ഡൗൺ സൂചന നൽകി പ്രധാനമന്ത്രി. സംസ്ഥാനങ്ങളുടെ അവസ്ഥ പരിഗണിച്ചു കൊണ്ടായിരിക്കും ലോക്ക് ഡൗണുകൾ പ്രഖ്യാപിക്കുക . മെയ് 18 നു മുൻപ് പ്രഖ്യാപനം എന്ന സൂചനയാണ് ഇന്ന് നൽകിയിരിക്കുന്നത്. അതോടൊപ്പം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കേജിന്റെ വിശദംശങ്ങൾ ധനകാര്യ മന്ത്രി അടുത്ത ദിവസം പ്രഖ്യാപിക്കും. രാജ്യത്തെ സാധാ ജന വിഭാഗങ്ങളായ ഓരോ തൊഴിലാളിക്കും കർഷകനും […]

Local

പ്രധാനമന്ത്രിയെ ബഹുമാനിക്കണം; മോദിയെ പിന്തുണച്ച് ശശി തരൂര്‍

  • 20th September 2019
  • 0 Comments

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പിന്തുണച്ച് വീണ്ടും കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. നേരത്തെ മോദിയെ അനുകൂലിച്ച് വലിയ വിവാദമായതിന് പിന്നാലെയാണിത്. മോദി നമ്മുടെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തെ ബഹുമാനിക്കണമെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടിയുടെ എം.പി. എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കാനും അദ്ദേഹത്തിന്റെ വീഴ്ചകളെ തുറന്നുകാട്ടാനും എനിക്ക് അവകാശമുണ്ട്. എന്നാല്‍ അദ്ദേഹം വിദേശത്ത് പോകുമ്പോള്‍ എന്റെ രാജ്യത്തിന്റെ പതാകയേന്തിയ പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം. -തരൂര്‍ ട്വീറ്റ് […]

error: Protected Content !!