Local

കോവിഡ് വ്യാപനം തടയാൻ കർശന നടപടികളുമായി മുക്കം നഗരസഭ

  • 20th July 2020
  • 0 Comments

മുക്കം: നഗരസഭ പരിധിയിൽ അഞ്ച് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗ പകർച്ച തടയുന്നതിന് സത്വര നടപടികൾ നടപ്പാക്കാൻ ഒരുങ്ങി മുക്കം നഗരസഭ . നിലവിൽ സ്ഥിതികരിക്കപ്പെട്ട അഞ്ചു പേരും വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നുമായി എത്തിയവരും ക്വോറന്റയിനിൽ കഴിഞ്ഞ വരുമാണ് എന്നതിനാൽ സമ്പർക്കം വഴി രോഗ പകർച്ച ഉണ്ടാവാനുള്ള സാധ്യത ഇല്ല. എന്നാലും ഇവരുടെ കുടുംബാംഗങ്ങളോട് ക്വാറന്റയിനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ഇവർക്കായി വ്യാഴാഴ്ച കോവിഡ് ടെസ്റ്റ് നടത്തും. ഇവരുടെ വീടുകൾക്ക് സമീപമുള്ള […]

error: Protected Content !!