Kerala News

യുവതിയുടെ പരാതിയിൽ നടക്കാവ് എസ് ഐക്ക് സസ്പെൻഷൻ

  • 11th September 2023
  • 0 Comments

കോഴിക്കോട് : വാഹനത്തിന് വശം കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെയും കുടുംബത്തെയും എസ് ഐഉൾപ്പടെയുള്ള സംഘം മർദ്ദിച്ച സംഭവത്തിൽ നടപടി.നടക്കാവ് എസ് ഐ വിനോദിനെ സസ്പെൻഡ് ചെയ്തു.അന്വേഷണ വിധേയമായാണ് സസ്പെൻഷൻശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയും കുടുംബവും  യാത്ര ചെയ്ത കാറിന് എതിർ ദിശയിൽ വന്ന കാറിന് കടന്നു പോവാൻ സൈഡ് കിട്ടിയില്ല എന്ന് പറഞ്ഞുണ്ടായ തർക്കത്തിൽ എസ് ഐ വിനോദ് ഇടപെടുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന കാറിൽ ഉണ്ടായിരുന്നവർ മോശമായി സംസാരിച്ചെന്നും […]

error: Protected Content !!