International

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

  • 20th November 2022
  • 0 Comments

സാന്‍ ഫ്രാന്‍സിസ്‌കോ: യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. 2021 ജനുവരിയില്‍ ട്രംപ് അനുകൂലികള്‍ യുഎസ് കാപ്പിറ്റോള്‍ ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചത്. ആക്രമണത്തിന് ട്വിറ്ററിലൂടെ ട്രംപ് ആഹ്വാനം നല്‍കിയെന്നാരോപിച്ചായിരുന്നു നടപടി. ട്വിറ്റര്‍ യൂസര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കാനുളള നടപടിയെന്ന് മസ്‌ക് അറിയിച്ചു. മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിക്കാന്‍ പല നീക്കങ്ങളും നടക്കുന്നുണ്ടെന്ന തരത്തില്‍ […]

error: Protected Content !!