Kerala News

2 ഷട്ടറുകള്‍ കൂടി തുറന്നു; ഇതുവരെ മുല്ലപ്പെരിയാറിൽ തുറന്നത് 8 ഷട്ടറുകള്‍

  • 3rd November 2021
  • 0 Comments

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 2 ഷട്ടറുകള്‍ കൂടി തുറന്നു. നിലവില്‍ 8 ഷട്ടറുകള്‍ ഉയര്‍ത്തി. ഇതിലൂടെ സെക്കന്റില്‍ 3981 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.പെരിയാര്‍ തീരദേശ വാസികള്‍ക്ക് ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നേരത്തെ ഡാമിന്‍റെ ആറ്​ ഷട്ടറുകൾ 60 ​​സെ.മീറ്റർ​ ഉയർത്തിയിരുന്നു​. തുടർന്ന് സെക്കൻഡിൽ ​ 3005ഘനയടി വെള്ളം​ മുല്ലപ്പെരിയാറിൽ നിന്ന്​ ഒഴുക്കി വിട്ടിരുന്നു​.അണക്കെട്ടിലെ ജലനിരപ്പ്​ 138.95 അടിയായി ഉയർന്നതോടെയാണ്​ ഷട്ടറുകൾ ഉയർത്തിയത്​.ഡാമിന്‍റെ വൃഷ്​ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നുവെന്നാണ്​ റിപ്പോർട്ട്​. അതേസമയം […]

Kerala News

ജലനിരപ്പ് കൂടി;മുല്ലപ്പെരിയാറിൽ അടച്ച ഷട്ടറുകൾ ഉയർത്തി, ആറെണ്ണം തുറന്നു

  • 3rd November 2021
  • 0 Comments

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടുതൽ ഉയർന്നതോടെ അണക്കെട്ടിൽ നിന്ന് കൂടുതല്‍ ജലം തുറന്ന് വിടുന്നു. ജലനിരപ്പ് 138.95 അടി പിന്നിട്ടതോടെയാണ് ജലം തുറന്ന് വിടുന്നത്.അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതോടെ മുല്ലപ്പെരിയാല്‍ അണക്കെട്ടില്‍ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി.രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 3,005 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 138.95 അടിയാണ് നിലവിലെ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. കൂടുതല്‍ വെള്ളം തുറന്ന് വിടുന്ന സാഹചര്യത്തില്‍ […]

Kerala National News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും; ധാരണയിലെത്തി കേരളവും തമിഴ്‌നാടും

  • 28th October 2021
  • 0 Comments

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139.5 അടിയാക്കി നിലനിര്‍ത്തും. മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശത്തില്‍ കേരളവും തമിഴ്‌നാടും ധാരണയിലെത്തി. നവംബര്‍ 10 വരെ ജലനിരപ്പ് 139.5 അടിയില്‍ കൂടാന്‍ പാടില്ല എന്ന് കോടതി നിര്‍ദ്ദേശിച്ചു. 137 ആണ് കേരളം ആവശ്യപ്പെട്ടിരുന്നതെങ്കിലും പല ഘട്ടത്തില്‍ കേരളത്തിന് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നിരുന്നു. നവംബര്‍ 8ന് കേരളം സത്യവാങ്മൂലം നല്‍കണം. അതേസമയം, മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുക. നിലവില്‍ ആളുകള്‍ ക്യാമ്പിലേക്ക് എത്തിത്തുടങ്ങിയിട്ടില്ല. […]

error: Protected Content !!