മുക്കത്ത് പതിമൂന്നുകാരിയെ കടത്തിക്കൊണ്ടുപോയി പീഡനം മുഖ്യ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ
കോഴിക്കോട്: മുക്കത്ത് പതിമൂന്നുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചസംഭവം-മുഖ്യ പ്രതിയും കൂട്ടാളികളും അറസ്റ്റിൽ, പെൺകുട്ടിയെ അന്വേഷണ സംഘം കണ്ടെത്തിയത് തമിഴ്നാട്ടിലെ ഹുസൂറിൽ നിന്ന്. സാമൂഹിക മാധ്യമ വഴി പരിചയപ്പെട്ട പതിമൂന്നു വയസ്സുകാരിയായ പെൺകുട്ടിയെ തമിഴ്നാട്ടിലുള്ള കാമുകൻ്റെ അടുത്ത് എത്തിക്കാമെന്ന് വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മുഖ്യ പ്രതിയെയും കൂട്ടാളികളെയും മുക്കം പൊലിസ് പിടികൂടി. പെൺകുട്ടിയുടെ സുഹൃത്തായ മുഖ്യ പ്രതി മണാശ്ശേരി സ്വദേശി മിഥുൻ രാജ്(24), ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23), […]