Kerala News

കോഴിക്കോട് ലീഗ് വിമതര്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുത്ത് മുഈനലി തങ്ങൾ

  • 18th October 2022
  • 0 Comments

മുസ്‌ലിം ലീഗ് വിമതര്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുത്ത് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾ. ഹൈദരലി തങ്ങള്‍ ഫൌണ്ടേഷൻ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നത് മുഈൻ അലി തങ്ങളാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം ചേരുന്നത്. ലത്തീഫ് തുറയൂർ, പി.പി ഷൈജൽ തുടങ്ങിയവർക്കൊപ്പമാണ് മുഈനലി തങ്ങൾ യോഗത്തിൽ പങ്കെടുത്തത്.കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളിലാണ് യോഗം ചേര്‍ന്നത്.

Kerala News

ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ല;മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി കെഎം ഷാജി

  • 8th August 2021
  • 0 Comments

മുസ്ലീംലീഗിലെ തര്‍ക്കത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍ക്ക് പരോക്ഷ പിന്തുണയുമായി കെഎം ഷാജി.ഇരുമ്പു മറകളില്‍ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണ്. ഇവിടെ എതിരഭിപ്രായക്കാരനോട് പകയില്ലെന്ന് കെ എം ഷാജി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു കെഎം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണ്; മുസ്ലിം ലീഗില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു […]

error: Protected Content !!