kerala

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും

  • 23rd August 2026
  • 0 Comments

കൊച്ചി: വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന് അയ്യായിരം രൂപ പിഴ ഈടാക്കണം. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും അയ്യായിരം രൂപ പിഴ നൽകണമെന്നും ഹൈക്കോടതി നിർദേശം. ട്രാൻസ്‌പോർട്ട് കമ്മിഷണർ നൽകിയ റിപ്പോർട്ടിലാണ് ഹൈക്കോടതി നിർദേശം. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കണം. അതി തീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തിൽ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന […]

Kerala News

സംസ്ഥാനത്തെ റോഡുകളിൽ ഇരുചക്രവാഹന വേഗപരിധി കുറച്ചു ; കാറുകളുടേത്‌ കൂട്ടി ; പുതുക്കിയ വേഗപരിധി ജൂലൈ ഒന്നുമുതൽ

  • 15th June 2023
  • 0 Comments

സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന്‌ അനുസൃതമായി പുതുക്കി നിശ്ചയിച്ചു. ഇരുചക്രവാഹനങ്ങളുടെ വേഗപരിധി 70 കിലോമീറ്ററിൽ നിന്ന്‌ അറുപതാക്കി കുറച്ചു. റോഡപകടങ്ങളിൽപ്പെടുന്നത്‌ കൂടുതലും ഇരുചക്ര വാഹനങ്ങൾ ആയതിനാലാണ്‌ വേഗപരിധി കുറച്ചത്‌. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. മറ്റു വാഹനങ്ങളുടെ വേഗപരിധി ഉയർത്തി. ജൂലൈ ഒന്നുമുതൽ പുതിയ വേഗപരിധി നിലവിൽവരും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം. ഒമ്പത്‌ സീറ്റ് വരെയുള്ള വാഹനങ്ങൾ: ആറുവരി […]

Kerala

ഹെൽമറ്റില്ലാതെ വാഹനമോടിച്ചു; പിക്കപ്പ് വാൻ ഓടിച്ചയാൾക്ക് പിഴ

ആറ്റിങ്ങൽ: ഹെൽമറ്റില്ലാതെ വാഹനമോടിച്ചെന്നു പറ‍ഞ്ഞ് പിക്കപ്പ് വാൻ ഓടിച്ചയാൾക്ക് പിഴയൊടുക്കാൻ മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. ആറ്റിങ്ങൽ കാഞ്ഞിരംപാറ സ്വദേശി ബഷീറിനാണ് മോട്ടർ വാഹന വകുപ്പിന്റെ വിചിത്ര നോട്ടിസ് ലഭിച്ചത്. ഹെൽമറ്റില്ലാതെ ആരോ ബൈക്കോടിക്കുന്ന ചിത്രത്തിനൊപ്പമാണ് പിക്കപ്പിന്റെ നമ്പറും രേഖപ്പെടുത്തി മോട്ടർ വാഹന വകുപ്പ് നോട്ടിസ് അയച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹെൽമറ്റില്ലാതെ ബൈക്കോടിച്ചതിന് 500 രൂപ പിഴയൊടുക്കാൻ ആവശ്യപ്പെട്ട് ബഷീറിന്റെ ഫോണിലേക്ക് ആറ്റിങ്ങൽ ആർടിഒയുടെ സന്ദേശമെത്തിയത്. എന്നാൽ ബഷീറിന് സ്വന്തമായി ബൈക്കില്ല. ഒരു സ്കൂട്ടറാണ് ഉള്ളത്. എന്നാൽ […]

Kerala News

മോട്ടര്‍ വാഹന നിയമഭേദഗതി: സർക്കാരിന് ലഭിച്ചത് 46 ലക്ഷം

  • 9th September 2019
  • 0 Comments

തിരുവനന്തപുരം: റോഡിലെ നിയമ ലംഘനങ്ങള്‍ക്കു കനത്ത പിഴ ഈടാക്കുന്ന മോട്ടര്‍ വാഹന നിയമഭേദഗതി നടപ്പിലാക്കിയശേഷം സംസ്ഥാന സര്‍ക്കാരിനു പിഴ ഇനത്തില്‍ ലഭിച്ചത് 46 ലക്ഷം രൂപ. നിയമം പ്രാബല്യത്തില്‍വന്ന ഒന്നു മുതല്‍ നാലാം തീയതി വരെയുള്ള കണക്കാണിത്. 1,758 നിയമലംഘനങ്ങളില്‍ നിന്നാണ് ഇത്ര തുക ലഭിച്ചത്. കനത്ത പിഴ വന്നതോടെ നിയമലംഘനങ്ങള്‍ കുറഞ്ഞതായാണു മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. സ്പീഡ് ക്യാമറകളില്‍ കുടുങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കുന്നവര്‍ വര്‍ധിച്ചു. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും […]

error: Protected Content !!