ഒരു വയസുള്ള മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊന്നു;’അമ്മ അറസ്റ്റിൽ
മകന്‍റെ വായില്‍ ഭക്ഷണം കുത്തിനിറച്ച് കൊലപ്പെടുത്തി മാതാവ് അറസ്റ്റില്‍.തമിഴ്നാട്ടിലെ ഊട്ടിയിലാണ് സംഭവം. അമ്മ അമിതമായി ഭക്ഷണം കുട്ടിയുടെ വായിൽ കുത്തി നിറച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 38 വയസുള്ള ഗീത എന്ന യുവതിയാണ് അറസ്റ്റിലായത്. ഒരു വയസ് പ്രായമുള്ള നിതിൻ ആണ് മരിച്ചത്.ബോധം കെട്ടുവീണ മകനുമായി ഫെബ്രുവരി മാസത്തിലാണ് അമ്മ ഗീത ആശുപത്രിയിലെത്തിയത്.എന്നാല്‍ കുട്ടി അശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു.മുൻപ് രണ്ട് തവണ വിവാഹം ചെയ്ത ഗീതയ്ക്ക് മൂന്നും ഒന്നും വയസുള്ള രണ്ട് കുട്ടികളാണ് ഉണ്ടായിരുന്നത്.ഗീത ഒരു വയസ് […]
