Kerala Local

മൂഴിക്കല്‍ കടവില്‍ കുളിക്കാനിറങ്ങി ഉണ്ടായ അപകടം: അമർ മൻസൂറിന് യാത്ര മൊഴി നൽകി സഹപാഠികൾ

ഇന്നലെ വരെ ജെടിട്ടി ക്യാംപസിൽ ഓടി നടന്ന് മരണകയത്തിലേക് ഊളിയിട്ട് അകന്നു പോയ നമ്മുടെ പ്രിയ വിദ്യാർത്ഥി അമർ മൻസൂറിന് ജെഡിറ്റി ഇസ്ലാം അദ്ധ്യാപകരും സഹപാഠികളും ചേർന്നു യാത്ര മൊഴി നൽകി. ജെടിട്ടി ആർട്സ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അമർ. മൂഴിക്കല്‍ കടവില്‍ കുളിക്കാനിറങ്ങി ഉണ്ടായ അപകടത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം ഇന്നലെയായിരുന്നു കണ്ടെത്തിയത്. ജെഡിറ്റിയിലെ പോളിടെക്‌നിക് വിദ്യാത്ഥി അമര്‍(19) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആല്‍ഫിന്‍ (19) ന്റെ ബോഡി നൂറ്റമീറ്റര്‍ അകലെ […]

Kerala

മൂഴിക്കലില്‍ ജ്വല്ലറിയില്‍ കവര്‍ച്ച ശ്രമം; കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെട്ടു

മൂഴിക്കല്‍: മൂഴിക്കലില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം. ഈസ്റ്റ് മൂഴിക്കലിലെ ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കാനായിരുന്നു ശ്രമം എന്നാല്‍ പോലീസ് പട്രോളിങ് വാഹനം കണ്ടപ്പോള്‍ കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കവര്‍ച്ച ശ്രമം. കവര്‍ച്ചക്കാര്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഓമശ്ശേരിയിലും തോക്കുചൂണ്ടി കവര്‍ച്ച നടന്നിരുന്നു. അതിനാല്‍ പോലീസ് വളരെ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്.

error: Protected Content !!