നടന്‍ മിതിലേഷ് ചതുര്‍വേദി അന്തരിച്ചു
ബോളിവുഡ് നടന്‍ മിതിലേഷ് ചതുര്‍വേദി (67) അന്തരിച്ചു. പത്ത് ദിവസം മുന്‍പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മിതിലേഷിനെ ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങള്‍ ഉള്ള അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു.ഭായ് ഭായ് ആണ് ആദ്യത്തെ സിനിമ. സത്യ, താല്‍, ഫിസ, കോയി മില്‍ഗയ, കിസ്‌നാ, ബണ്ടി ഓര്‍ ബബ്ലി, മൈ ഫ്രണ്ട് പിന്റോ തുടങ്ങി മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു. ‘സ്‌കാം’ 1992 എന്ന വെബ് സീരിസിലെ കഥാപാത്രം അടുത്ത കാലത്ത് ശ്രദ്ധനേടിയിരുന്നു. ഫിസാ മേന്‍ തപിഷ്, […]
