കൊച്ചി മെട്രോ നിര്‍മാണത്തില്‍ വലഞ്ഞ് ജനങ്ങള്‍; പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി
കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിച്ചുവരികയാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ഉമ തോമസ് എംഎല്‍എ. ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലില്‍ മുഖ്യമന്ത്രി വിഡി സതീശനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൃക്കാക്കരയില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് മെട്രോ നിര്‍മ്മാണ കോറിഡോറിലും പ്രധാന ജംഗ്ഷനുകളിലും രാവിലെ 8 മണി മുതല്‍ രാത്രി […]






