പൗരത്വ ഭേദഗതി നിയമം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പുതിയ പരസ്യം; കെ.ഇ.എന്‍
പൗരത്വ ഭേദഗതി നിയമം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പുതിയ പരസ്യമെന്ന് കെ.ഇ.എന്‍. എം ഇ എസ് മതേതര ബഹുസ്വര കൂട്ടായ്മ കുന്ദമംഗലത്ത് വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി ബില്ലല്ല മറിച്ച് പൗരത്വത്തിനെ എതിര്‍ക്കുന്ന പൗരത്വ വിരുദ്ധ ബില്ലന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എം ഇ എസ് ആര്‍ട്‌സ് &സയന്‍സ് കോളേജ് ചാത്തമംഗലം മാനേജിംഗ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എം. എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി, എം ഇ […]
