Kerala News

സംസ്ഥാനത്ത് മാധ്യമ വേട്ട ഏറ്റവും ഭീതിതമായ രീതിയിൽ; വാർത്ത റിപ്പോർട്ട് ചെയ്യുന്നത് ജോലി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • 16th June 2023
  • 0 Comments

കേരളത്തിൽ മാധ്യമ പ്രവർത്തകർക്ക് എതിരെ കേസ് എടുക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ ദേശീയ തലത്തിൽ സംഘപരിവാർ ചെയ്തിരുന്നത് തന്നെയാണ് കേരളത്തിൽ നടക്കുന്നതെന്നും സംസ്ഥാനത്ത് മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിൽ നടക്കുന്നുവെന്നും സതീശൻ പറഞ്ഞു. വാർത്ത റിപ്പോർട്ട് ചെയ്തതിൽ എന്താണ് ക്രൈം. അതൊരു ജോലിയല്ല എന്ന് അദ്ദേഹം ചോദിച്ചു. പരീക്ഷ എഴുതാതെ പാസായത് ഞെട്ടിക്കുന്ന വാർത്തയാണ്. കൂടാതെ, കൊല്ലത്ത് കെഎംഎംഎല്ലിൽ പിൻവാതിൽ നിയമനം നടന്നു എന്ന വാർത്ത നൽകിയതിനും കേസ് എടുത്തു. വാർത്ത […]

error: Protected Content !!