Kerala News

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ചോദ്യം ചെയ്തു; പിന്നെ നിങ്ങളുടെ പേര് പറയണോ മാധ്യമപ്രവര്‍ത്തകയെ ആക്ഷേപിച്ച് പി.സി. ജോര്‍ജ്

മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് പറയുന്നത് ശരിയാണോയെന്ന് മാധ്യമ പ്രവർത്തകയുടെ ചോദ്യത്തെ ആക്ഷേപിച്ച് പി.സി. ജോര്‍ജ്.കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ എസ്.ഷീജയോടാണ് പി.സി ജോര്‍ജ് അപമര്യാദയായി പെരുമാറിയത്.പീഡന കേസിലെ പരാതിക്കാരിയുടെ പേര് പറഞ്ഞ പി.സി. ജോര്‍ജ്ജിനോട് പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് നിയമ വിരുദ്ധമല്ലേ എന്ന കൈരളി റിപ്പോര്‍ട്ടര്‍ ഷീജയുടെ ചോദ്യത്തിന്,പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോർജ്ജ് ക്ഷുഭിതനായി ചോദിച്ചു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെല്ലാം പിസി ജോർജ്ജിന് നേരെ തിരിഞ്ഞു. ജോർജ്ജ് മാപ്പ് പറയണമെന്ന് […]

International News

വെസ്റ്റ് ബങ്കില്‍ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു

വെസ്റ്റ് ബങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ വെടിവെപ്പില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബൂ അഖ്ലയാണ് തലയ്ക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം മരിച്ചത്. ഇവര്‍ക്ക് 51 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പാലസ്തീന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. ജറുസലേമിലെ അല്‍ ഖുദ്‌സ് ദിനപത്രത്തിലെ മറ്റൊരു മാധ്യമപ്രവര്‍ത്തകന് വെടിവെപ്പില്‍ പരുക്കേറ്റിരുന്നു. അതിനിടെ, ഫലസ്തീന്‍കാരും ഇസ്രായേല്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെയാണ് സംഭവമെന്നും ഇക്കാര്യം സംയുക്തമായി അന്വേഷിക്കുമെന്നും ഇസ്രായേല്‍ […]

Local

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന് പ്രസ് ക്ലബ്ബിന്റെ ആദരം

കുന്നമംഗലം; കുന്നമംഗലത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബ്ഗത്തുള്ളക്ക് കുന്നംമംഗലം പ്രസ് ക്ലബ്ബിന്റെ ആദരം. 30 വര്‍ഷത്തോളമായി മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ആരോരുമില്ലാത്ത അനാഥാലയത്തില്‍ വളര്‍ന്നപെരിങ്ങളം സ്വദേശി നിസരസ്വതി അമ്മയുടെ ദുരിതം നിറഞ്ഞ ജീവിത കഥ പുറം ലോകത്തെ അറിയിച്ചതിനാണ്പി എസ് എന്‍ കമ്മ്യൂണിറ്റി കോളേജിന്റെ അവാര്‍ഡിന് അര്‍ഹനായത്. കൂടാതെ കാന്‍സര്‍ രംഗത്ത് ബോധവത്കരണം നടത്തുന്ന ഏഷ്യാനെറ്റിന്റെ ചലന്‍ഞ്ച്കാന്‍സര്‍ മികച്ച പ്രവര്‍ത്തകനുള്ള അംഗീകരവും കഴിഞദിവസം സിബ്ഗത്തുള്ളക്ക് ലഭിച്ചിരുന്നു.ഇതിന് പുറമെ പതിനൊന്ന് അംഗീകാരങ്ങള്‍ മുമ്പ് ലഭിച്ചിട്ടുണ്ട്. കുന്ദമംഗലം സ്വീകാര്‍ […]

error: Protected Content !!